userpic
user icon

Vikas Rajagopal

vikas.rajagopal@asianetnews.in

Vikas rajagopal

Vikas Rajagopal

vikas.rajagopal@asianetnews.in

2017 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് വീഡിയോ പ്രൊഡ്യൂസർ. ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റിയിൽ ബിരുദവും , ജേണലിസത്തിൽ പോസ്റ്റ് ​ഗ്രാജ്വേറ്റ് ഡിപ്ലോമയും. ടെലിവിഷൻ, ഡിജിറ്റൽ മാധ്യമരം​ഗത്ത് രാഷ്ട്രീയം ഓട്ടോ മൊബൈല്‍ വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. വീഡിയോ പ്രൊഡക്ഷൻ സോഷ്യൽ മീഡിയ എന്നിവയിൽ 12 വർഷത്തെ പരിചയം. ഇമെയിൽ- vikas.rajgopal@asianetnews.in

  • Location: Thiruvananthapuram, in
  • Area of Expertise: News,politics Automobile
  • Language Spoken: Malayalam, English, Tamil
KIIFB Gaadhakal Interview with Minister for Forest and wild life AK Saseendran

മൃഗശാലയല്ല, മൃഗങ്ങള്‍ സ്വതന്ത്രവിഹാരം നടത്തുന്ന ഇടം, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ആഗസ്തിലെന്ന് മന്ത്രി

Apr 1, 2025, 4:48 PM IST

കിഫ്ബി സഹായത്തോടെ വനം വകുപ്പില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്.

IFFK  2024

നാല് വനിതകളും IFFKയും

Dec 16, 2024, 5:23 PM IST

സ്വപ്‍നം പോലെ നാല് സിനിമകളുമായി ഐഎഫ്എഫ്‍കെയിലേക്കെത്തിയ നാല് സ്ത്രീ സംവിധായകർ..

rahul gandhi strong come back to national politics bjp fear all explained btb

ചുരമിറക്കാൻ നോക്കി, വീണിട്ടും പൊരുതിക്കയറിയ രാഹുൽ; 'ഇന്ത്യ'യുടെ നായകനാകാൻ തിരിച്ചുവരവ്, ഇനി ബിജെപി ഭയക്കണോ?

Aug 5, 2023, 6:31 AM IST

എന്‍ഡിഎ സര്‍ക്കാരിന് എതിരെ ഒന്നിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ 'ഇന്ത്യ' സഖ്യത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രാധാന്യം വര്‍ധിക്കും.  

Celebrity Cricket League team Kerala Strikers captain Kunchacko Boban interview hrk

'താരങ്ങള്‍ തിരക്കിലാണ്, തിരുവനന്തപുരത്ത് പ്രതീക്ഷ', കേരള സ്‍ട്രൈക്കേഴ്‍സ് ക്യാപ്റ്റൻ കുഞ്ചാക്കോ ബോബൻ പറയുന്നു

Mar 4, 2023, 1:16 PM IST

കേരള സ്‍ട്രൈക്കേഴ്‍സ് നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയെന്നും കുഞ്ചാക്കോ ബോബൻ.

Celebrity Cricket League team Kerala Strikers owner Rajkumar interview hrk

'മോഹൻലാലിന് ഇപ്പോഴും ടീമില്‍ പങ്കാളിത്തമുണ്ട്', കേരള സ്‍ട്രൈക്കേഴ്‍സ് ഉടമ രാജ്‍കുമാര്‍

Mar 4, 2023, 11:32 AM IST

മോഹൻലാലിന് ഇപ്പോഴും കേരള സ്‍ട്രൈക്കേഴ്‍സില്‍ ഓഹരി ഉണ്ടെന്ന് രാജ്‍കുമാര്‍- വീഡിയോ അഭിമുഖം.

onam celebration at kollam sn college

ഓണം അടിച്ചുപൊളിച്ച് കൊല്ലം എസ്എൻ വിമൻസ് കോളേജിലെ പെൺപട

Sep 2, 2022, 1:54 PM IST

രണ്ട് വർഷത്തെ കടം ഇത്തവണ തീർത്തു! ഓണം അടിച്ചുപൊളിച്ച് കൊല്ലം എസ്എൻ വിമൻസ് കോളേജിലെ പെൺപട, പിള്ളേർക്കൊപ്പം ചുവടുവച്ച് അധ്യാപികയും

newly married man died due to toy blast two arrested

വിവാഹ​സമ്മാനമായി കിട്ടിയ പാവ പൊട്ടിത്തെറിച്ച സംഭവം; 2 പേർ അറസ്റ്റിൽ

May 19, 2022, 8:34 PM IST

ഗുജറാത്തിൽ (Gujarat) വിവാഹസമ്മാനമായി (wedding gift) കിട്ടിയ പാവ പൊട്ടിത്തെറിച്ച് നവവരനും സഹോദര പുത്രനും പരിക്കേറ്റ സംഭവത്തിൽ 2 പേർ അറസ്റ്റിൽ (arrest). വധുവിന്റെ സഹോദരിയെ ആയിരുന്നു പ്രതി കൊലപ്പെടുത്താൻ ലക്ഷ്യമിട്ടിരുന്നത്.

 

 

climate change will cause genocide in oceans

കാലാവസ്ഥാവ്യതിയാനത്തെ പിടിച്ചു നിര്‍ത്തിയില്ലെങ്കില്‍ സമുദ്രത്തില്‍ മറ്റൊരു വംശഹത്യ

May 6, 2022, 1:04 PM IST


കാലാവസ്ഥാവ്യതിയാനം സമുദ്രങ്ങളില്‍ കൂട്ട വംശനാശമുണ്ടാക്കുമെന്ന് പുതിയ പഠനം.
പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുന്ന സോഫിയ ദൂരദര്‍ശിനി.നാസയുടെ പുതിയ ദൗത്യം 'എമിറ്റ്'.
 

bhima super woman season 2 top 10 listed shobhika

ഭീമാ സൂപ്പർ വുമൺ സീസൺ 2ന്റെ ആദ്യ 10 ൽ എത്തിയ ശോഭിക കൽറ

Apr 21, 2022, 7:09 PM IST

bhima super woman season 2 top 10 listed shobhika

ഭീമാ സൂപ്പർ വുമൺ സീസൺ 2ന്റെ  ആദ്യ 10 ൽ എത്തിയ ശോഭിക കൽറ

Biju menon about family

Biju Menon : ലൈഫിൽ ഞാനേറ്റവും മിസ് ചെയ്യുന്നത് അച്ഛനേം അമ്മയെയുമാണ്: ഉള്ള് തുറന്ന് ബിജുമേനോന്‍

Mar 17, 2022, 9:15 PM IST

 ഉള്ള സമയത്ത് ഉള്ളതിനെ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടത് 

manju warrier about producing film lalitham sundaram

Manju Warrier: ചേട്ടാ,ഞാന്‍ പ്രൊഡ്യൂസ് ചെയ്‌തോട്ടെയെന്ന് അങ്ങോട്ട് ചോദിച്ചു:മഞ്ജു വാര്യര്‍

Mar 17, 2022, 8:56 PM IST

ചേട്ടാ,ഞാന്‍ പ്രൊഡ്യൂസ് ചെയ്‌തോട്ടെയെന്ന് അങ്ങോട്ട് ചോദിച്ചുവെന്ന് മഞ്ജു വാര്യര്‍

Biju Menon about Manju Warrier

Biju Menon : മഞ്ജു വാര്യര്‍ എന്ന പ്രൊഡ്യൂസര്‍ സെറ്റിലെങ്ങനെ?' ചിരിപ്പിച്ച് ബിജു മേനോന്‍

Mar 17, 2022, 8:29 PM IST

മഞ്ജുവാണ് പ്രൊഡ്യൂസ് ചെയ്യുന്നതെന്ന് സെറ്റില്‍ തോന്നിയതേയില്ലെന്ന് ബിജു മേനോന്‍. 

Oommen Chandy against Krail project

Oommen Chandy : 'അനുമതിയില്ലാത്ത പ്രോജക്ടിന് വേണ്ടിയാണ് ജനങ്ങളുടെ മേൽ കുതിരകയറുന്നത്'

Mar 17, 2022, 7:59 PM IST

പദ്ധതി പ്രായോഗികമല്ലെന്ന് കണ്ട് യുഡിഎഫ് സർക്കാ‍‍ർ കാലത്ത് ഉപേക്ഷിച്ചതാണെന്നും ഉമ്മൻചാണ്ടി

new positive cases in kerala

Kerala Covid : സംസ്ഥാനത്ത് 922 പേര്‍ക്ക് കൂടി കൊവിഡ്

Mar 17, 2022, 7:38 PM IST

24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങള്‍ ഉണ്ടായിട്ടില്ല

vd satheesan against pinarayi vijayan

VD.Satheesan : മുഖ്യമന്ത്രിക്ക് അധികാരത്തിൻറെയും ധാര്‍ഷ്ട്യത്തിൻറെയും അന്ധത: വിഡി സതീശന്‍

Mar 17, 2022, 7:21 PM IST


കേരളത്തെ രക്ഷിക്കാനുള്ള ജനകീയ സമരത്തിൽ യുഡിഎഫ് ജനങ്ങൾക്കൊപ്പം നിൽക്കും  

hartal in changanassery on friday

Hartal in Changanassery : ചങ്ങനാശ്ശേരിയില്‍ നാളെ ഹര്‍ത്താല്‍

Mar 17, 2022, 7:04 PM IST

ചങ്ങനാശ്ശേരിയില്‍ നാളെ ഹര്‍ത്താല്‍; കെ റെയില്‍ വിരുദ്ധ സമരസമിതിക്ക് ബിജെപി,യുഡിഎഫ് പിന്തുണ. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം.
 

natural delivery is better for women

Natural Birth : പ്രകൃതിയിൽ എല്ലാം സ്വാഭാവികമായി ജനിക്കുന്നു

Mar 17, 2022, 6:30 PM IST

പ്രകൃതിയിലെല്ലാം സ്വാഭാവികമായി ജനിക്കുന്നു; പ്രസവങ്ങൾ സ്വാഭാവികമാകട്ടെ

Club foot in newborns

Club Foot: കുഞ്ഞുങ്ങളിലെ ക്ലബ് ഫൂട്ട്‍ രോ​ഗം എങ്ങനെ തിരിച്ചറിയാം?

Mar 17, 2022, 6:14 PM IST

കുഞ്ഞുങ്ങളുടെ പാദത്തിനും, കാൽ വണ്ണയ്ക്കും ജന്മനായുണ്ടാകുന്ന വൈകല്യമാണ് ക്ലബ് ഫൂട്ട്. ഫലപ്രദമായ ചികിത്സയിലൂടെ രോഗം ഭേദമാക്കാനാകും 

Health tips for pregnant women

Tips for Healthy Pregnancy : ഗർഭകാലം കരുതലോടെയാകട്ടെ

Mar 17, 2022, 6:02 PM IST

ഗർഭാവസ്‌ഥയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ?  അപകട സൂചനകൾ മുൻകൂട്ടി മനസിലാക്കുന്നത് എങ്ങനെ ? 

Russia to suspend military operation in ukraine

Russia-Ukraine Conflict : യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിക്കുന്നു? റിപ്പോർട്ട്

Mar 16, 2022, 9:48 PM IST

യുക്രെയ്ൻ നാറ്റോ അംഗത്വം സ്വീകരിക്കില്ലെന്ന് കരാറിലുണ്ടെന്നാണ് സൂചന.

congress spokesperson shama mohamed

Shama Mohamed : ജി23 നേതാക്കളോട് ശക്തരാകാൻ പറയുന്നത് ബിജെപിയാണെന്ന് കോൺ​ഗ്രസ് വക്താവ്

Mar 16, 2022, 9:33 PM IST

കഴിവുള്ള നേതാക്കൾ പോലും ബിജെപിയിൽ പിന്തള്ളപ്പെടുന്നു

CITU strike at madayi

CITU Strike: സിഐടിയു സമരം: മാടായിയിൽ വ്യാപാരസ്ഥാപനം അടച്ചുപൂട്ടി

Mar 16, 2022, 8:51 PM IST

സ്‌ഥാപനത്തിന് മുന്നിൽ സിഐടിയു നടത്തുന്ന സമരം 37 ദിവസം പിന്നിട്ടിരിക്കുകയാണ്. 

Kapil Sibal against Gandhi family

Kapil Sibal : ഗാന്ധി കുടുംബത്തെ വിമർശിച്ച കപിൽ സിബലിനെ കടന്നാക്രമിച്ച് നേതാക്കൾ

Mar 16, 2022, 8:13 PM IST

ജനപിന്തുണയില്ലാത്ത കപിൽ സിബൽ പാർട്ടിയെ ദുർബലപ്പെടുത്തുകയാണെന്ന് മുതിർന്ന നേതാക്കൾ ആരോപിച്ചു 
 

Neerali murugan killed in Tamilnadu police encounter

Tamilnadu Police Encounter : തമിഴ്നാട്ടിൽ വീണ്ടും പൊലീസിന്റെ ഏറ്റുമുട്ടൽ കൊലപാതകം

Mar 16, 2022, 7:34 PM IST

കുപ്രസിദ്ധ ഗുണ്ട നീരാവി മുരുകനെയാണ് പൊലീസ് വെടിവച്ചുകൊന്നത് 

A.A Rahim selected as cpm Rajyasabha candidate

A.A Rahim : അനിശ്ചിതത്വമില്ല, വാക്കുതർക്കമില്ല; സിപിഎമ്മിലെ ഒറ്റപ്പേരുകാരനായി എ.എ റഹീം

Mar 16, 2022, 6:56 PM IST

എം.എ ബേബിക്ക് ശേഷം സിപിഎം രാജ്യസഭയിലേക്കയക്കുന്ന പ്രായം കുറഞ്ഞ അംഗമാണ് റഹീം

M.Liju on the short list of Rajyasabha Candidates

M.Liju : രാജ്യസഭയിലേക്ക് എം.ലിജു? സുധാകരനൊപ്പം രാഹുൽ ഗാന്ധിയെ കണ്ടു

Mar 16, 2022, 6:25 PM IST

ദില്ലിയിൽ കെ.സുധാകരനൊപ്പം ലിജു രാഹുൽ ഗാന്ധിയെ കണ്ടു 
 

Pramod Sawant to continue as Goa CM

Pramod Sawant : ഗോവയിൽ സാവന്ത് തന്നെ നയിക്കും

Mar 16, 2022, 4:53 PM IST

 ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും

SFI should banned from campus says Hibi Eden

Hibi Eden : എസ്എഫ്ഐയെ നിരോധിക്കണമെന്ന് ലോക്സഭയിൽ ഹൈബി ഈ‍ഡൻ

Mar 16, 2022, 3:48 PM IST

ഭീകര സംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി എസ്എഫ്ഐയെ നിരോധിക്കണം