Follow us on
കണ്ണപുരം കീഴറയിലെ വാടക വീട്ടിൽ പുലർച്ചെ സ്ഫോടനം ഉണ്ടായി. വീട് പൂർണ്ണമായും തകർന്നു, ഒരാൾ മരിച്ചതായും മറ്റുള്ളവർക്ക് പരിക്കേറ്റതായും സൂചന.
ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് തിരിച്ചു.
കോഴിക്കോട് 30 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ.
കണ്ണൂർ അലവിലിൽ വൃദ്ധദമ്പതികളുടെ മരണം കൊലപാതകവും ആത്മഹത്യയുമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഏഴ് വർഷം മുൻപ് വെള്ളറടയിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ നിതീഷിന്റെ കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് തുടരന്വേഷണം തുടങ്ങി.
എരഞ്ഞിപ്പാലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പെൺസുഹൃത്ത് ഉൾപ്പെടെ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിക്കും മരുമകനുമെതിരായ പീഡന പരാതി ഹണി ട്രാപ്പാണെന്ന് പോലീസ് കണ്ടെത്തി.
വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷമാണ് പുഷ്പലത സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ തുടങ്ങിയത്, അപ്പോഴേക്കും അവർക്കൊരു കുഞ്ഞും പിറന്നു.മൂന്നാം ശ്രമത്തിൽ ഐഎഎസ് നേടി.
മലപ്പുറം വേങ്ങര മട്ടത്തൂർ തെക്കരകത്ത് വീട്ടിൽ അബ്ദുൾ റസാഖ് (36) ആണ് പിടിയിലായത്.
വിഴിഞ്ഞം മുക്കോല പാലത്തിനു സമീപം നിയന്ത്രണം വിട്ട കാർ ഇരുചക്രവാഹനങ്ങളെ ഇടിച്ചു.
മദ്യലഹരിയിൽ ട്രാക്കിൽ കിടന്ന് യുവാവിന്റെ പരാക്രമം. പഴയങ്ങാടി സ്വദേശി ബാദുഷ ആണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.
അവസാന പന്തില്‍ ജയിക്കാന്‍ ഏഴ് റണ്‍സ് വേണ്ടിയിരുന്നിടത്ത് രണ്ട് വൈഡുകളും ഒരു റണ്ണും നേടിയാണ് റിപ്പിള്‍സ് വിജയത്തിലെത്തിയത്.
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഭവന നിർമ്മാണം സെപ്റ്റംബർ ഒന്നിന് തുടങ്ങാൻ മുസ്ലിം ലീഗ്.
ജവഹര്‍ നഗറില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ പെണ് സുഹൃത്ത് ഉള്‍പ്പെടെ 9 പേര് അറസ്റ്റില്‍.
സംസ്ഥാനത്തെ എൽപിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാരുടെ ബോണസ് 12,500 രൂപയായും ക്ലീനർമാരുടെ ബോണസ് 6,500 രൂപയായും വർധിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനവും സർക്കാർ ജീവനക്കാർക്ക് 4500 രൂപ ബോണസും പ്രഖ്യാപിച്ചു.
ഏഴ് പേരാണ് കഴിഞ്ഞ വാരത്തിലെ നോമിനേഷന് ലിസ്റ്റില്‍ ഉണ്ടായിരുന്നത്
ഒരേ ഷോറൂമില്‍ നിന്നും നാല് സുഹൃത്തുക്കൾ ഒരേ സമയം നാല് ഫോർച്യൂണറുകൾ സ്വന്തമാക്കുന്ന വീഡിയോ വൈറൽ.
പതിവിന് വിപരീതമായി വെള്ളിയാഴ്ചയായ ഇന്നാണ് മോഹന്‍ലാല്‍ മത്സരാര്‍ഥികളെ കാണാന്‍ എത്തിയത്
വഴിയാത്രക്കാര്‍ക്കും വാഹനങ്ങൾക്കും നേരെ ഇയാൾ വാൾ വീശുന്നത് വീഡിയോയില്‍ കാണാം. വാൾ താഴെയിടാന്‍ പോലീസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇയാൾ തയ്യാറാകുന്നില്ല.
കേരളത്തിന്റെ തൊഴിലാളി ശക്തിയില്‍ 37% വനിതകളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദേശീയ ശരാശരി 30%നെ അപേക്ഷിച്ച് കൂടുതലാണിത്.
പിഴ അടക്കാതിരുന്നാൽ ആറുമാസവും അഞ്ചു ദിവസവും അധിക തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്.
കേരള ക്രിക്കറ്റ് ലീഗില്‍ (കെ.സി.എല്‍) മികച്ച വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് താരം അഖില്‍ സ്കറിയയാണ് നിലവില്‍ ഒന്നാമത് ഉള്ളത്. കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്നായി 15 വിക്കറ്റുകളാണ് ഓള് റൗണ്ടര്‍ വീഴ്ത്തിയത്.
പുതിയ വിപണികൾ ഇന്ത്യ കണ്ടെത്തുന്നോ? കയറ്റുമതി വ്യവസായത്തെ എങ്ങനെ ബാധിക്കും? | Vinu V John | News Hour 29 August 2025
തന്റെ തുമ്പിക്കൈയില്‍ തടഞ്ഞത് മറ്റൊരു ആനയുടെ തലയോട്ടിയാണെന്ന് തിരിച്ചറിഞ്ഞതും ആന അലറിക്കരഞ്ഞ് കൊണ്ട് ഓടുന്ന ദൃശ്യങ്ങൾ ആരെയും ഈറനണിയിക്കും.
സെപ്റ്റംബർ 12 നാണ് ചിത്രത്തിന്റെ റിലീസ്
രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ മാങ്ങാട്ടിൽ കാരക്കാട് (എം കെ) ചന്ദ്രശേഖർ അന്തരിച്ചു. 92 വയസായിരുന്നു.
കാർഷിക രംഗത്ത് ഇരട്ടിയിലധികം വളർച്ചയാണ് ആദ്യ പാദത്തിൽ രേഖപ്പെടുത്തിയത്. ഉത്പാദന, നിർമ്മാണ മേഖലകളിലും പ്രതീക്ഷിച്ചതിനെക്കാൾ നേട്ടമുണ്ട്
സച്ചിൻ ബേബി (211 റൺസ്) നാലാം സ്ഥാനത്തേക്ക് ഉയർന്നു. കൃഷ്ണപ്രസാദ് (217 റൺസ്) മൂന്നാമത്.
അഗളി ഐഎച്ച്ആർഡി കോളേജിലെ ജീവ (22) ആണ് മരിച്ചത്. കോളേജിൽ വടംവലി മത്സരം കഴിഞ്ഞ് ജീവ കുഴഞ്ഞുവീഴുകയായിരുന്നു.
ഭക്തിസാന്ദ്രമായ ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി അണിയറ പ്രവർത്തകർ ഒരുക്കുന്നത്
20,000 മോ 40,000 മോ തനിക്കൊരു പ്രശ്നമല്ലെന്നും യുവതി പറയുന്നു. തീ കൊണ്ട് കളിക്കരുതെന്നും യുവതി മുന്നറിയിപ്പ് നല്കുന്നു.
കേരള ക്രിക്കറ്റ് ലീഗില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ ജയമാണ് സെയ്ലേഴ്സ് സ്വന്തമാക്കിയത്. ടെറ്റന്‍സ് 138 റണ്‍സാണ് നേടിയത്. അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ സെയ്ലേഴ്സ് ലക്ഷ്യത്തിലെത്തി.
നാദാപുരം ചിയ്യൂരില്‍ പട്ടാപ്പകല്‍ കുറുക്കന്റെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്. കഴുത്തിന് കടിയേറ്റ ശ്രീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂരിലെ വാടകവീട്ടിൽ പുലർച്ചെ വൻ സ്ഫോടനം; ശരീര അവശിഷ്ടം ചിന്നിച്ചിതറി കിടക്കുന്നു, ബോംബ് നിര്‍മാണത്തിനിടെ എന്ന് സംശയം
ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ന് ചൈനലയിലേക്ക്; വിമാന സർവ്വീസുകൾ വീണ്ടും തുടങ്ങുന്നതുൾപ്പടെ ചര്‍ച്ചയാകുമെന്ന് സൂചന
പൊലീസെത്തിയപ്പോൾ വളര്‍ത്തുനായയെ അഴിച്ചുവിട്ടു; എംഡിഎംഎയുമായി സഹോദരങ്ങളടക്കം മൂന്ന് പേർ പിടിയിൽ