ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ എഡിറ്റര്‍. കഴിഞ്ഞ 18 വര്‍ഷങ്ങളായി ഓൺലൈൻ മാധ്യമപ്രവര്‍ത്തനരംഗത്ത് സജീവം. കോഴിക്കോട് പ്രസ് ക്ലബിൽ നിന്ന് മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ. ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റിയിൽ നിന്നും മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം. ടൈംസ് ഓഫ് ഇന്ത്യയുടെ ബെന്നറ്റ് യൂണിവേഴ്സിറ്റിയിൽ ഡിജിറ്റൽ മാധ്യമപ്രവര്‍ത്തനത്തിൽ ഗവേഷണം നടത്തുന്നു.