userpic
user icon

Manju Warrier: ചേട്ടാ,ഞാന്‍ പ്രൊഡ്യൂസ് ചെയ്‌തോട്ടെയെന്ന് അങ്ങോട്ട് ചോദിച്ചു:മഞ്ജു വാര്യര്‍

Vikas rajagopal  | Updated: Mar 17, 2022, 8:57 PM IST

ലളിതം സുന്ദരമെന്ന ചിത്രം പ്രൊഡ്യൂസ് ചെയ്‌തോട്ടെയെന്ന് ചേട്ടൻ മധു വാര്യരോട് അങ്ങോട്ട് ചോദിച്ചുവെന്ന് മഞ്ജു വാര്യര്‍. സിനിമയിലേക്ക് ഏറ്റവും അവസാനമാണ് താനെത്തിയത്. സ്ക്രിപ്റ്റ് കേട്ടപ്പോൾ സിനിമ ഇഷ്ടപ്പെട്ടു. ചിത്രത്തിൻറെ പ്രധാന കഥാപാത്രങ്ങളെ വരെ നിശ്ചയിച്ച ശേഷം ഒടുവിലാണ് തനിക്കും ഒരു കഥാപാത്രം ഉണ്ടെന്ന് അറിഞ്ഞതെന്നും മഞ്ജു വാര്യർ പറഞ്ഞു. മധു വാര്യർ ചിത്രം ലളിതം സുന്ദരത്തിന്റെ വിശേഷങ്ങളുമായി ബിജു മേനോനും മഞ്ജു വാര്യരും

Video Top Stories

Must See