userpic
user icon

Jimmy James

contributorasianetnews+jimmyjames@gmail.com

Jimmy James

Jimmy James

contributorasianetnews+jimmyjames@gmail.com

    rhea chakraborthy arrest and the sushant singh rajput death case

    കൊലപാതകത്തിന്റെ അന്വേഷണം വെറും കഞ്ചാവ് കേസായി മാറിയ കഥ

    Sep 9, 2020, 6:09 PM IST

    ചൈനക്കാരും പാകിസ്ഥാന്‍കാരും കഴിഞ്ഞാല്‍ ഇന്ത്യക്കാരില്‍ ഒരുപക്ഷം ഏറ്റവുമധികം എതിര്‍ക്കുന്ന ആളായി റിയ ചക്രബര്‍ത്തി മാറിയതെങ്ങനെ? സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന്റെ ഉത്തരവാദിയായി ആളുകളും മാധ്യമങ്ങളും വിധിയെഴുതിയ റിയയുടെ അറസ്റ്റോടെ കൊലപാതകക്കേസ് അന്വേഷണം കഞ്ചാവ് കേസായി മാറി.
     

    how kerala cope with coronavirus and the challenges ahead

    രോഗലക്ഷണമില്ലാത്ത കൊവിഡ് ബാധിതരെ ആശുപത്രിയിലാക്കേണ്ട കാര്യമുണ്ടോ? 'കൊറോണ ക്ലൈമാക്‌സിലേക്ക്'..

    Jul 24, 2020, 10:09 PM IST

    ഇന്ത്യയിലെ ആദ്യ കൊവിഡ് രോഗിയെ കേരളത്തില്‍ സ്ഥിരീകരിച്ചതു മുതലുള്ള അഞ്ചുമാസം കൊണ്ട് ആയിരത്തിലധികം പ്രതിദിന രോഗികളുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. പക്ഷേ, ഇപ്പോള്‍ ആര്‍ക്കും ഒരു പരാതിയും പരിഭവവുമില്ല. ഇപ്പോഴത്തെ പ്രശ്‌നമെന്താണെന്നതിലും എങ്ങനെ പരിഹരിക്കണമെന്നതിലും മാത്രമാണ്  സമയം ചെലവാക്കേണ്ടത്. കാണാം 'കൊറോണ ക്ലൈമാക്‌സിലേക്ക്'..
     

    consultancy contracts of kerala government and some falsehoods

    മുഖ്യമന്ത്രിയുടെ വിദേശയാത്രയെ പിന്തുണച്ചാല്‍ കണ്‍സള്‍ട്ടന്‍സി കിട്ടുമോ? ഒപ്പം ചില നുണക്കഥകളും

    Jul 22, 2020, 10:20 PM IST

    കേരളത്തില്‍ ഇപ്പോള്‍ കണ്‍സള്‍ട്ടന്‍സികളുടെ കഷ്ടകാലമാണ്. ഓരോ ദിവസവും സംസ്ഥാനം വഴിവിട്ടുനല്‍കിയ കരാറുകളുടെ വിവരങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ രേഖകള്‍ അടിസ്ഥാനമാക്കി കരാറുകളുടെ പിന്നാമ്പുറം അന്വേഷിച്ച് 'കഥ നുണക്കഥ'..
     

    out of usual way to give consultancy to foreign companies in rebuild kerala initiative

    മുഖ്യമന്ത്രിയുടെ ഹോളണ്ട് സന്ദർശനത്തിന് സഹായിച്ച കമ്പനിക്ക് കോടികളുടെ കൺസൾട്ടൻസി നൽകാൻ വഴി വിട്ട ശ്രമം

    Jul 22, 2020, 5:00 PM IST

    റീബിൽഡ് കേരള പദ്ധതിക്കുള്ള ടെണ്ടർ നടപടിക്ക് അനധികൃതമായി, ചട്ടങ്ങൾ മറികടന്ന് രണ്ട് കമ്പനികളെ തിരുകിക്കയറ്റുക മാത്രമല്ല, അത് മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ സഹായിച്ച കമ്പനികളാണെന്ന് ഫയലിൽ അന്ന് അഡീ. ചീഫ് സെക്രട്ടറിയായിരുന്ന ഇന്നത്തെ ചീഫ് സെക്രട്ടറി എഴുതുകയും ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ്. 

    swapna suresh story and the stories behind gold smuggling

    കേരളമൊന്നടങ്കം തിരയുന്ന വിവാദത്തിന്റെ പിന്നാമ്പുറം, അറിയേണ്ട ചില കഥകള്‍..

    Jul 8, 2020, 10:40 PM IST

    കേരളമൊന്നടങ്കം ഒരു ഡിപ്ലോമാറ്റിക് ബാഗിന്റെയും പുട്ടിന് തേങ്ങ പോലെ അതില്‍ ഒട്ടിനില്‍ക്കുന്ന സ്വപ്‌ന സുന്ദരിമാരുടെയും പുറകെയാണ്. ആഘോഷ പാര്‍ട്ടിയില്‍ ചുവടുവയ്ക്കുന്ന യുവതി, സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി പ്രതിയുടെ വീട്ടിലെ നിത്യസന്ദര്‍ശകന്‍. ഒരു മസാലക്കഥയ്ക്ക് പറ്റുന്ന എല്ലാ ചേരുവകളുമുണ്ട്. സോളാറില്‍ നിന്നും സ്വര്‍ണ്ണക്കടത്തിലേക്ക് എത്രദൂരം? അറിയേണ്ട ചില കഥകള്‍, കാണാം 'ഡെയ്ഞ്ചര്‍ ബിസ്‌ക്കറ്റ്'..
     

    E Mobility project and the consultancy controversy

    ഇ-മൊബിലിറ്റി പദ്ധതി: കമ്പനിയെ തീരുമാനിച്ച ശേഷം കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചതെന്തിന്?

    Jul 8, 2020, 8:55 PM IST

    30 കിലോ സ്വര്‍ണ്ണത്തിന്റെ കടത്ത് എത്തി നില്‍ക്കുന്നത് 4500 കോടിയുടെ ഒരു സ്വപ്‌ന പദ്ധതിയിലാണ്. ഡീസലിന് പകരം വൈദ്യുതികൊണ്ട് ഓടുന്ന ബസുകളുടെ പദ്ധതിയില്‍ കമ്പനിയെ തീരുമാനിച്ച ശേഷം കണ്‍സള്‍ട്ടന്‍സിയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്തിന്? കാണാം കഥ നുണക്കഥ.
     

    LDF had no benefit in jose k mani ally but should benefit from the situation says kanam rajendran

    'ഇടതുവോട്ട് അങ്ങോട്ടുപോകുന്നതല്ലാതെ അവരുടെ വോട്ട് ഇങ്ങോട്ടുവരില്ല', മുന്നറിയിപ്പുമായി കാനം

    Jul 2, 2020, 3:53 PM IST

    യുഡിഎഫില്‍ പിളര്‍പ്പുണ്ടായാലും അതിന്റെ അടിസ്ഥാനത്തില്‍ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ മത്സരിക്കുകയും ചെയ്താലും അതിന്റെ ഗുണം എല്‍ഡിഎഫിനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആ രാഷ്ട്രീയം എല്‍ഡിഎഫ് മനസിലാക്കണമെന്നും 'പോയിന്റ് ബ്ലാങ്കി'ല്‍ അദ്ദേഹം പറഞ്ഞു.
     

    Kanam Rajendran remembers water in bucket remark of Pinarayi Vijayan on Jose K Mani

    പിണറായിയുടെ 'ബക്കറ്റിലെ വെള്ളം' ഓര്‍മ്മിപ്പിച്ച് കോടിയേരിക്ക് കാനത്തിന്റെ മറുപടി

    Jul 2, 2020, 3:17 PM IST

    ജോസ് കെ മാണിയുടെ പാര്‍ട്ടിയുടെ മാസ് ബേസ് പാലാ തെരഞ്ഞെടുപ്പില്‍ എല്ലാവരും കണ്ട് മനസിലാക്കിയതാണെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍. കടലില്‍ വലിയ വെള്ളവും തിരമാലയുമുണ്ടെന്ന് കരുതി ബക്കറ്റില്‍ കോരിയെടുത്താല്‍ തിരമാലയുണ്ടാവില്ലെന്നത് പൊതുതത്വമാണെന്നും പോയിന്റ് ബ്ലാങ്കില്‍ അദ്ദേഹം പറഞ്ഞു.
     

    Jose K Mani LDF entry is imaginary not decided on party says Kanam Rajendran

    'കംപല്‍സറി ടിസിയുമായി വന്നാല്‍ പ്രവേശിപ്പിക്കണമെന്നില്ല', ജോസ് കെ മാണിയെ തള്ളി കാനം

    Jul 2, 2020, 3:04 PM IST

    കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനം സാങ്കല്‍പ്പികമായ കാര്യമാണെന്നും മുന്നണി വിപുലീകരണം ആലോചിച്ചിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫ് യോഗം ചേരുന്നു എന്നതിനപ്പുറമൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം 'പോയിന്റ് ബ്ലാങ്കി'ല്‍ പറഞ്ഞു.
     

    Is the country ready for more relaxation? What are the ways to control disease spread?

    കൂടുതല്‍ ഇളവുകള്‍ക്ക് രാജ്യം സജ്ജമോ ? | News Hour

    Jun 7, 2020, 9:57 PM IST

    കൂടുതല്‍ ഇളവുകള്‍ക്ക് രാജ്യം സജ്ജമോ ? രോഗവ്യാപനം തടയാന്‍ ഇനി എന്താണ് വഴികള്‍

    jacob thomas ips talks about pinarayi vijayan and controversies

    കേരളത്തിലെ മിക്ക മന്ത്രിമാരുമായും കൊമ്പുകോർത്ത ജേക്കബ് തോമസ് പടിയിറങ്ങുമ്പോൾ...

    Jun 3, 2020, 9:45 PM IST


    പുസ്തകം പ്രകാശനം ചെയ്യാനുള്ള തീയതി തീരുമാനിച്ചത് പിണറായി വിജയനുമായി ചേര്‍ന്നാണെന്ന് ജേക്കബ് തോമസ്.തമിഴ്‌നാട്ടില്‍ തനിക്ക് ഭൂമി ഇല്ലെന്ന് ജേക്കബ് തോമസ് പോയിന്റ് ബ്ലാങ്കില്‍ പറഞ്ഞു. സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷമുള്ള ആദ്യ അഭിമുഖം കാണാം

    Jacob Thomas response on rss relation

    ഇന്ത്യയുടെ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് ജേക്കബ് തോമസ്

    Jun 3, 2020, 8:24 PM IST

    ബാബറി മസ്ജിദ്  വിഷയം ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന് ജേക്കബ് തോമസ് ഐപിഎസ്. താന്‍ ഇതുവരെ എതെങ്കിലും രാഷ്ട്രീയ ക്യാമ്പില്‍ എത്തിപ്പെട്ടിട്ടില്ലെന്ന് ജേക്കബ് തോമസ് പോയിന്റ് ബ്ലാങ്കില്‍ പറഞ്ഞു.

    jimmy james writes on covid 19 death rate

    ഇന്ത്യയില്‍ കൊവിഡ് മരണനിരക്ക് കുറയുന്നത് എന്തുകൊണ്ടാണ്?

    May 28, 2020, 5:17 PM IST

    കഴിഞ്ഞ വർഷം ഇതേസമയം വിവിധ രോഗങ്ങൾ പിടിപെട്ട് ആകെ എത്ര പേർ മരിച്ചെന്നും അത് ഇപ്പോൾ എത്രയായെന്നും നോക്കി, അതിലെ വ്യത്യാസത്തിലൂടെ പല രാജ്യങ്ങളിലേയും യഥാർത്ഥ കൊവിഡ് മരണം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

    sprinkler data controversy and latest developments

    സ്പ്രിംക്ലറിനെ കൊണ്ടുവരാന്‍ പറഞ്ഞ ന്യായങ്ങള്‍ എല്ലാം പിന്‍വലിച്ച് സര്‍ക്കാര്‍; ഇനിയെന്ത് ?

    May 23, 2020, 6:32 PM IST


    സ്പ്രിംക്ലര്‍ എന്ന് വാക്കിനെ ചൊല്ലി ഉണ്ടായ വിവാദങ്ങള്‍ ചെറുതല്ല.അന്ന് പറഞ്ഞതല്ല ഇപ്പോള്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ പറയുന്നത്. എന്താണ് ഏറ്റവും ഒടുവില്‍ സംഭവിച്ചിരിക്കുന്നത്.ജിമ്മി ജെയിംസ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.
     

    how lock down affected in india

    ലോകത്തിലെ ഏറ്റവും വലിയ ലോക്ഡൗണ്‍;അതുവഴി എന്തൊക്കെ നേടി ഇന്ത്യ?

    May 20, 2020, 8:53 PM IST

    ലോക്ക്ഡൗണില്‍ നിന്ന് ലോക്ക്ഡൗണിലേക്ക് നീങ്ങുകയാണ് രാജ്യം. ലോകം അഭിനന്ദിച്ച ഇന്ത്യയുടെ പരീക്ഷണം പാളിയോ . ഇനിയും ഇങ്ങനെ തുടരുന്നതില്‍ എന്തെങ്കിലും കാര്യം ഉണ്ടോ ? കാണാം കഥ നുണക്കഥ


     

    covid age became the age of migration analysis

    കൊവിഡിനിടെ എങ്ങനെ രാഷ്ട്രീയം കളിക്കാം? ഒരു പഠനസഹായി

    May 13, 2020, 9:07 PM IST

    ഇന്ത്യ-പാകിസ്ഥാന്‍ വിഭജനത്തിന് ശേഷമുള്ള ഏറ്റവും വലിയ പലായനത്തിന് സാക്ഷിയാവുകയാണ് രാജ്യം. ഈ കൊവിഡ് കാലം അവരുടെ ദുരിതങ്ങളുടെ കാലം കൂടിയായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. കാണാം 'കഥ നുണക്കഥ'..
     

    controversy regarding data privacy of aarogya setu app

    ആദ്യം ഉപദേശം, ഇപ്പോള്‍ ഭീഷണി... ആരോഗ്യസേതു ആപ്പിനായി കേന്ദ്രം വാശിപിടിക്കുന്നതെന്തിന്?

    May 6, 2020, 8:51 PM IST

    കൊറോണയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നടത്തിയ ഇടപെടലാണ് ആരോഗ്യസേതു ആപ്പ്. കൊറോണക്കെതിരെ ഈ ആപ്പ്  നമ്മുടെ സുരക്ഷാജീവനക്കാരുടെ ജോലി ചെയ്യുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. മടങ്ങിയെത്തുന്നവരും സര്‍ക്കാര്‍-സ്വകാര്യ ജീവനക്കാരുമടക്കം നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. കാണാം 'കഥ നുണക്കഥ'.

    more relaxation to lock down in india and the statistics around

    നഗരപരിധിക്ക് പുറത്ത് ചെറിയ കടകള്‍ തുറക്കാം, 'വാര്‍ത്തയ്ക്കപ്പുറം'

    Apr 25, 2020, 10:27 AM IST

    ലോക്ക് ഡൗണില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവ് നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ കേരളത്തില്‍ കൂടിയാലോചനയ്ക്ക് ശേഷമേ ഇളവുകള്‍ തീരുമാനിക്കൂ. പല സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള കൊവിഡ് സ്ഥിതിവിവരക്കണക്കുകളും പരിശോധിച്ച് 'വാര്‍ത്തയ്ക്കപ്പുറം'.
     

    sprinklr controversy debate from political-technological-legal perspectives

    സ്പ്രിംക്ലര്‍ തര്‍ക്കത്തില്‍ ഇരുപക്ഷത്തേയും പ്രമുഖര്‍ ഏറ്റുമുട്ടുന്നു, എല്ലാ വാദങ്ങളും നിരത്തി..

    Apr 22, 2020, 9:35 PM IST

    സ്പ്രിംക്ലര്‍ വിവാദത്തെക്കുറിച്ച് ഐ ടി സെക്രട്ടറിയുടെ അഭിമുഖം വന്നശേഷം വിവിധ മേഖലകളിലെ പ്രമുഖര്‍ തങ്ങളുടെ വാദമുഖങ്ങള്‍ നിരത്തുകയാണ് പോയിന്റ് ബ്ലാങ്ക് സ്പ്രിംക്ലര്‍ ഡിബേറ്റ് റൗണ്ട് ടുവില്‍. രാഷ്ട്രീയനേതാക്കളായ വി ഡി സതീശന്‍,എംബി രാജേഷ്, നിയമവിദഗ്ധരായ അഡ്വ.മുഹമ്മദ് ഷാ, അഡ്വ. ഹരീഷ് വാസുദേവന്‍, ഐടി വിദഗ്ധരായ നസീര്‍ ഹുസൈന്‍, ജോസഫ് സി മാത്യു എന്നിവര്‍ ഒറ്റ അഭിമുഖത്തിന്റെ ഭാഗമാകുന്നു. കാണാം പോയിന്റ് ബ്ലാങ്ക്..
     

    IT secretary M Sivasankar replies all controversies regarding Sprinkler Exclusive interview

    'കരാര്‍ സൗജന്യമായിരുന്നു, നിയമോപദേശം ആവശ്യമില്ല'; വിവാദങ്ങള്‍ക്ക് ഐടി സെക്രട്ടറിയുടെ മറുപടി

    Apr 18, 2020, 1:30 PM IST

    മലയാളികള്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളുമായി ബന്ധമുണ്ടാക്കണമെന്ന് 2018ല്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണെന്നും ബോസ്റ്റണില്‍ വച്ചുനടന്ന പരിപാടിയിലാണ് സ്പ്രിംക്ലര്‍ കമ്പനിയുമായി ചര്‍ച്ച നടന്നതെന്നും ഐടി സെക്രട്ടറി എം ശിവശങ്കര്‍. സ്പ്രിംക്ലറിന്റെ ഒരു സ്ഥാപനം കേരളത്തില്‍ തുടങ്ങാന്‍ അവര്‍ക്ക് പദ്ധതിയുണ്ടായിരുന്നെന്നും സ്പ്രിംക്ലറിന് ഡാറ്റാ മാനേജ് ചെയ്യാനാവുമെന്ന് പൂര്‍ണ്ണബോധ്യമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കാണാം വിവാദങ്ങള്‍ക്ക് ശേഷമുള്ള ആദ്യ അഭിമുഖം.
     

    what happened behind sprinkler contract on data controversy IT Secretary M Sivasankar exclusive

    'കൊവിഡ് ഡാറ്റ ഒന്നിച്ചാക്കാന്‍ സര്‍ക്കാറിന് പരിമിതിയുണ്ടായിരുന്നു', വിവാദങ്ങള്‍ക്ക് ശേഷം ആദ്യ അഭിമുഖം

    Apr 18, 2020, 11:36 AM IST

    സ്പ്രിംക്ലര്‍ വിവാദത്തില്‍ സംഭവിച്ചതെന്തെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് തുറന്നുപറഞ്ഞ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കര്‍. മാര്‍ച്ച് 25 വരെ ലോകത്താകെ രോഗവ്യാപനത്തിന്റെ തോത് ക്രമാതീതമായി ഉയരുകയായിരുന്നെന്നും കേരളത്തിലേക്ക് 92 വിമാനങ്ങളിലായി എത്തിയ യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുക സങ്കീര്‍ണ്ണമായിരുന്നെന്നും അദ്ദേഹം തത്സമയം പറഞ്ഞു.
     

    truth behind sprinkler data collection controversy

    കൊറോണയുടെ കണക്കെടുപ്പ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചാല്‍ എന്താണ് കുഴപ്പം?

    Apr 15, 2020, 9:14 PM IST

    കൊവിഡ് വ്യാപനത്തെക്കുറിച്ച് പഠിക്കാനും, വിവരങ്ങള്‍ ക്രോഡികരിക്കാനും ഒരു സ്വകാര്യ ഏജന്‍സിയെ സര്‍ക്കാര്‍ ഏല്‍പ്പിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്...
     

    covid updates reports from all over the world

    വയനാട്ടില്‍ ഗര്‍ഭിണിയെ കുടുക്കി അധികൃതര്‍, സ്പ്രിംഗ്ലറില്‍ കുടുങ്ങി സര്‍ക്കാര്‍; കൊവിഡ് കാലത്തെ വാര്‍ത്തകള്‍

    Apr 14, 2020, 9:59 AM IST

    കേരളത്തിലേക്ക് വന്ന ഗര്‍ഭിണിയെ അതിര്‍ത്തിയില്‍ കുടുക്കി അധികൃതര്‍. ഏഷ്യാനെറ്റ് ന്യൂസ് ഇടപെടലിനെ തുടര്‍ന്ന് ഇവരെ കടത്തിവിടാന്‍ ഒടുവില്‍ തീരുമാനമെടുത്തിരിക്കുകയാണ്. ഒരുവശത്ത് സ്പ്രിംഗ്ലര്‍ വെബ്‌സൈറ്റിലേക്ക് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യു ന്നത് നിര്‍ത്തി ഉത്തരവിറക്കിയപ്പോള്‍ ഇക്കാര്യത്തില്‍ സുതാര്യത ഉറപ്പുവരുത്താന്‍ ഇപ്പോഴും സര്‍ക്കാറിനായിട്ടില്ല. പ്രധാനമന്ത്രി രാവിലെ 10ന് എന്തുപറയുമെന്ന് കാതോര്‍ത്തിരിക്കുകയാണ് രാജ്യം. കൊവിഡ് കാലത്ത് ലോകമൊട്ടാകെ നടക്കുന്ന പ്രധാന സംഭവങ്ങള്‍ വിലയിരുത്തി 'വാര്‍ത്തയ്ക്കപ്പുറം'..
     

    comprehensive reports around the world about covid spread

    കൊവിഡ് രണ്ടാമതും പടര്‍ന്നേക്കുമെന്ന് ലോകാരോഗ്യ സംഘടന, പകുതിയിലധികം മരണങ്ങളും നാലുരാജ്യങ്ങളിലായി

    Apr 11, 2020, 9:55 AM IST

    ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണവും മരണവും ഇപ്പോഴും കുത്തനെ കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ മാത്രം മരിച്ചത് 2017 പേരാണ്. അമേരിക്കയില്‍ ആകെ മരിച്ചത് 18695 പേരാണ്. ലോകത്തെയും ഇന്ത്യയിലെയും കേരളത്തിലെയും സ്ഥിതി പരിശോധിച്ച് 'വാര്‍ത്തയ്ക്കപ്പുറം'..
     

    kerala stands atop in corona fight numbers and the challenges ahead

    കൊവിഡില്‍ കേരളത്തിന് ഭേദമാകുന്നു, നേട്ടങ്ങളും കാത്തിരിക്കുന്ന പ്രതിസന്ധികളും

    Apr 9, 2020, 10:05 AM IST

    ലോകവും രാജ്യം തന്നെയും കൊവിഡ് കണക്കുകളില്‍ നിരാശപ്പെടുമ്പോള്‍ ആശ്വസിക്കാവുന്ന വാര്‍ത്തയാണ് കേരളത്തില്‍ കഴിഞ്ഞ ദിവസവും. പുതിയ കേസുകളുടെ കാര്യത്തില്‍ കേരളം 12ാം സ്ഥാനത്തേക്ക് മാറിയിരിക്കുകയാണ്. ഇന്ത്യയുടെയും ലോകത്തിന്റെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് കേരളം. കാണാം 'വാര്‍ത്തയ്ക്കപ്പുറം'..
     

    how we spent time in lock down stay at home jeevitham coronakkalath

    കൊറോണക്കാലത്ത് നമ്മള്‍ എന്തൊക്കെയാണ് ചിന്തിക്കുന്നത്, ചെയ്യുന്നത്, കാണാം 'ജീവിതം കൊറോണക്കാലത്ത്'..

    Apr 8, 2020, 5:59 PM IST

    കരയണോ ചിരിക്കണോ എന്ന് ഉറപ്പില്ലാത്ത ഈ ലോക്ക് ഡൗണ്‍ കാലത്ത് മനുഷ്യരുടെ ജീവിതത്തില്‍ എന്തൊക്കെയാണ് നടക്കുന്നത്? എന്താക്കെയാണ് ചിന്തിച്ച് കൂട്ടുന്നത്? കാണാം 'ജീവിതം കൊറോണക്കാലത്ത്'..
     

    is there any fault in central government covid 19 analytics

    രോഗവ്യാപനത്തിന്റെ കണക്കുകളില്‍ പോരായ്മയോ? എത്രമാത്രം വസ്തുത? വാര്‍ത്തയ്ക്കപ്പുറം ജിമ്മി ജെയിംസിനോടൊപ്പം

    Mar 27, 2020, 10:09 AM IST

    കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യ ലോക്ക് ഡൗണിന്റെ നാലാം ദിവസത്തിലാണ്. മലയാളിയായ എഞ്ചിനീയര്‍ ജെയിംസ് വില്‍സണ്‍ തയ്യറാക്കിയ കണക്കനുസരിച്ച് ഏപ്രില്‍ 15 ആകുമ്പോള്‍ 36,025 രോഗികള്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്നാണ് നിഗമനം. കൃത്യമായ കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടുന്നില്ലേ? വാര്‍ത്തയ്ക്കപ്പുറം വിശകലനം ചെയ്യുന്നു. 


     

    Delhi Nirbhaya gang rape death penalty and its impact on society

    വധശിക്ഷ നടപ്പായി, ഇനിയെങ്കിലും അതിക്രമങ്ങള്‍ക്ക് അവസാനമുണ്ടാകുമോ?

    Mar 20, 2020, 10:07 AM IST

    ഏഴുവര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയെ ബസില്‍ ക്രൂരബലാത്സംഗത്തിന് ഇരയാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞ നാലുപേരെയാണ് ഇന്ന് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്. നീതി നടപ്പായെന്ന് ആശ്വസിക്കുകയും രാജ്യം കയ്യടിക്കുകയും ചെയ്യുമ്പോള്‍, ആഹ്ലാദിക്കുക മാത്രം ചെയ്യുന്നവരോട് ചില കാര്യങ്ങള്‍ പറയാനുണ്ട്. കാണാം വാര്‍ത്തയ്ക്കപ്പുറം ജിമ്മി ജെയിംസിനോടൊപ്പം.