userpic
user icon

കേരളമൊന്നടങ്കം തിരയുന്ന വിവാദത്തിന്റെ പിന്നാമ്പുറം, അറിയേണ്ട ചില കഥകള്‍..

Jimmy James  | Updated: Jul 8, 2020, 10:42 PM IST

കേരളമൊന്നടങ്കം ഒരു ഡിപ്ലോമാറ്റിക് ബാഗിന്റെയും പുട്ടിന് തേങ്ങ പോലെ അതില്‍ ഒട്ടിനില്‍ക്കുന്ന സ്വപ്‌ന സുന്ദരിമാരുടെയും പുറകെയാണ്. ആഘോഷ പാര്‍ട്ടിയില്‍ ചുവടുവയ്ക്കുന്ന യുവതി, സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി പ്രതിയുടെ വീട്ടിലെ നിത്യസന്ദര്‍ശകന്‍. ഒരു മസാലക്കഥയ്ക്ക് പറ്റുന്ന എല്ലാ ചേരുവകളുമുണ്ട്. സോളാറില്‍ നിന്നും സ്വര്‍ണ്ണക്കടത്തിലേക്ക് എത്രദൂരം? അറിയേണ്ട ചില കഥകള്‍, കാണാം 'ഡെയ്ഞ്ചര്‍ ബിസ്‌ക്കറ്റ്'..
 

Video Top Stories

Must See