userpic
user icon

വയനാട്ടില്‍ ഗര്‍ഭിണിയെ കുടുക്കി അധികൃതര്‍, സ്പ്രിംഗ്ലറില്‍ കുടുങ്ങി സര്‍ക്കാര്‍; കൊവിഡ് കാലത്തെ വാര്‍ത്തകള്‍

Jimmy James  | Published: Apr 14, 2020, 9:59 AM IST

കേരളത്തിലേക്ക് വന്ന ഗര്‍ഭിണിയെ അതിര്‍ത്തിയില്‍ കുടുക്കി അധികൃതര്‍. ഏഷ്യാനെറ്റ് ന്യൂസ് ഇടപെടലിനെ തുടര്‍ന്ന് ഇവരെ കടത്തിവിടാന്‍ ഒടുവില്‍ തീരുമാനമെടുത്തിരിക്കുകയാണ്. ഒരുവശത്ത് സ്പ്രിംഗ്ലര്‍ വെബ്‌സൈറ്റിലേക്ക് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യു ന്നത് നിര്‍ത്തി ഉത്തരവിറക്കിയപ്പോള്‍ ഇക്കാര്യത്തില്‍ സുതാര്യത ഉറപ്പുവരുത്താന്‍ ഇപ്പോഴും സര്‍ക്കാറിനായിട്ടില്ല. പ്രധാനമന്ത്രി രാവിലെ 10ന് എന്തുപറയുമെന്ന് കാതോര്‍ത്തിരിക്കുകയാണ് രാജ്യം. കൊവിഡ് കാലത്ത് ലോകമൊട്ടാകെ നടക്കുന്ന പ്രധാന സംഭവങ്ങള്‍ വിലയിരുത്തി 'വാര്‍ത്തയ്ക്കപ്പുറം'..
 

Video Top Stories

Must See