userpic
user icon

രോഗലക്ഷണമില്ലാത്ത കൊവിഡ് ബാധിതരെ ആശുപത്രിയിലാക്കേണ്ട കാര്യമുണ്ടോ? 'കൊറോണ ക്ലൈമാക്‌സിലേക്ക്'..

Jimmy James  | Published: Jul 24, 2020, 10:09 PM IST

ഇന്ത്യയിലെ ആദ്യ കൊവിഡ് രോഗിയെ കേരളത്തില്‍ സ്ഥിരീകരിച്ചതു മുതലുള്ള അഞ്ചുമാസം കൊണ്ട് ആയിരത്തിലധികം പ്രതിദിന രോഗികളുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. പക്ഷേ, ഇപ്പോള്‍ ആര്‍ക്കും ഒരു പരാതിയും പരിഭവവുമില്ല. ഇപ്പോഴത്തെ പ്രശ്‌നമെന്താണെന്നതിലും എങ്ങനെ പരിഹരിക്കണമെന്നതിലും മാത്രമാണ്  സമയം ചെലവാക്കേണ്ടത്. കാണാം 'കൊറോണ ക്ലൈമാക്‌സിലേക്ക്'..
 

Video Top Stories

Must See