userpic
user icon

പിണറായിയുടെ 'ബക്കറ്റിലെ വെള്ളം' ഓര്‍മ്മിപ്പിച്ച് കോടിയേരിക്ക് കാനത്തിന്റെ മറുപടി

Jimmy James  | Published: Jul 2, 2020, 3:17 PM IST

ജോസ് കെ മാണിയുടെ പാര്‍ട്ടിയുടെ മാസ് ബേസ് പാലാ തെരഞ്ഞെടുപ്പില്‍ എല്ലാവരും കണ്ട് മനസിലാക്കിയതാണെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍. കടലില്‍ വലിയ വെള്ളവും തിരമാലയുമുണ്ടെന്ന് കരുതി ബക്കറ്റില്‍ കോരിയെടുത്താല്‍ തിരമാലയുണ്ടാവില്ലെന്നത് പൊതുതത്വമാണെന്നും പോയിന്റ് ബ്ലാങ്കില്‍ അദ്ദേഹം പറഞ്ഞു.
 

Must See