Jul 27, 2021, 8:59 AM IST
സർക്കാർ ബോധപൂർവം നടത്തിയ വെടിവെപ്പ് എന്നതുമുതൽ പൊലീസിലെ ചിലരുടെ ഗൂഢനീക്കങ്ങളാണ് സംഭവങ്ങൾക്ക് പിന്നിൽ എന്നുവരെയുണ്ട് ആക്ഷേപം. സത്യത്തിലെന്താണ് അന്ന് നടന്നത്? അന്ന് ഈ വാർത്ത റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് കോർഡിനേറ്റിംഗ് എഡിറ്റർ ജിമ്മി ജെയിംസ് പറയുന്നു.
Oct 16, 2020, 6:25 PM IST
ജനങ്ങളുമായി സംവദിക്കാനാണ് കെ എം മാണിയെ എല്ലാവരും വിളിക്കുന്ന പേര് വിളിക്കുന്നതെന്ന് ജോസ് കെ മാണി. കാണാം പോയിന്റ് ബ്ലാങ്ക്
Sep 9, 2020, 6:09 PM IST
ചൈനക്കാരും പാകിസ്ഥാന്‍കാരും കഴിഞ്ഞാല്‍ ഇന്ത്യക്കാരില്‍ ഒരുപക്ഷം ഏറ്റവുമധികം എതിര്‍ക്കുന്ന ആളായി റിയ ചക്രബര്‍ത്തി മാറിയതെങ്ങനെ? സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന്റെ ഉത്തരവാദിയായി ആളുകളും മാധ്യമങ്ങളും വിധിയെഴുതിയ റിയയുടെ അറസ്റ്റോടെ കൊലപാതകക്കേസ് അന്വേഷണം കഞ്ചാവ് കേസായി മാറി.
Jul 24, 2020, 10:09 PM IST
ഇന്ത്യയിലെ ആദ്യ കൊവിഡ് രോഗിയെ കേരളത്തില്‍ സ്ഥിരീകരിച്ചതു മുതലുള്ള അഞ്ചുമാസം കൊണ്ട് ആയിരത്തിലധികം പ്രതിദിന രോഗികളുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. പക്ഷേ, ഇപ്പോള്‍ ആര്‍ക്കും ഒരു പരാതിയും പരിഭവവുമില്ല. ഇപ്പോഴത്തെ പ്രശ്‌നമെന്താണെന്നതിലും എങ്ങനെ പരിഹരിക്കണമെന്നതിലും മാത്രമാണ് സമയം ചെലവാക്കേണ്ടത്. കാണാം 'കൊറോണ ക്ലൈമാക്‌സിലേക്ക്'..
Jul 22, 2020, 10:20 PM IST
കേരളത്തില്‍ ഇപ്പോള്‍ കണ്‍സള്‍ട്ടന്‍സികളുടെ കഷ്ടകാലമാണ്. ഓരോ ദിവസവും സംസ്ഥാനം വഴിവിട്ടുനല്‍കിയ കരാറുകളുടെ വിവരങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ രേഖകള്‍ അടിസ്ഥാനമാക്കി കരാറുകളുടെ പിന്നാമ്പുറം അന്വേഷിച്ച് 'കഥ നുണക്കഥ'..
Jul 22, 2020, 5:00 PM IST
റീബിൽഡ് കേരള പദ്ധതിക്കുള്ള ടെണ്ടർ നടപടിക്ക് അനധികൃതമായി, ചട്ടങ്ങൾ മറികടന്ന് രണ്ട് കമ്പനികളെ തിരുകിക്കയറ്റുക മാത്രമല്ല, അത് മുഖ്യമന്ത്രിയുടെ സന്ദർശനത്തിൽ സഹായിച്ച കമ്പനികളാണെന്ന് ഫയലിൽ വിശ്വാസ് മേത്ത എഴുതുകയും ചെയ്തു.
Jul 8, 2020, 10:40 PM IST
കേരളമൊന്നടങ്കം ഒരു ഡിപ്ലോമാറ്റിക് ബാഗിന്റെയും പുട്ടിന് തേങ്ങ പോലെ അതില്‍ ഒട്ടിനില്‍ക്കുന്ന സ്വപ്‌ന സുന്ദരിമാരുടെയും പുറകെയാണ്. ആഘോഷ പാര്‍ട്ടിയില്‍ ചുവടുവയ്ക്കുന്ന യുവതി, സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി പ്രതിയുടെ വീട്ടിലെ നിത്യസന്ദര്‍ശകന്‍. ഒരു മസാലക്കഥയ്ക്ക് പറ്റുന്ന എല്ലാ ചേരുവകളുമുണ്ട്. സോളാറില്‍ നിന്നും സ്വര്‍ണ്ണക്കടത്തിലേക്ക് എത്രദൂരം? അറിയേണ്ട ചില കഥകള്‍, കാണാം 'ഡെയ്ഞ്ചര്‍ ബിസ്‌ക്കറ്റ്'..
Jul 8, 2020, 8:55 PM IST
30 കിലോ സ്വര്‍ണ്ണത്തിന്റെ കടത്ത് എത്തി നില്‍ക്കുന്നത് 4500 കോടിയുടെ ഒരു സ്വപ്‌ന പദ്ധതിയിലാണ്. ഡീസലിന് പകരം വൈദ്യുതികൊണ്ട് ഓടുന്ന ബസുകളുടെ പദ്ധതിയില്‍ കമ്പനിയെ തീരുമാനിച്ച ശേഷം കണ്‍സള്‍ട്ടന്‍സിയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്തിന്? കാണാം കഥ നുണക്കഥ.
Jul 2, 2020, 3:53 PM IST
യുഡിഎഫില്‍ പിളര്‍പ്പുണ്ടായാലും അതിന്റെ അടിസ്ഥാനത്തില്‍ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ മത്സരിക്കുകയും ചെയ്താലും അതിന്റെ ഗുണം എല്‍ഡിഎഫിനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആ രാഷ്ട്രീയം എല്‍ഡിഎഫ് മനസിലാക്കണമെന്നും 'പോയിന്റ് ബ്ലാങ്കി'ല്‍ അദ്ദേഹം പറഞ്ഞു.
Jul 2, 2020, 3:17 PM IST
ജോസ് കെ മാണിയുടെ പാര്‍ട്ടിയുടെ മാസ് ബേസ് പാലാ തെരഞ്ഞെടുപ്പില്‍ എല്ലാവരും കണ്ട് മനസിലാക്കിയതാണെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍. കടലില്‍ വലിയ വെള്ളവും തിരമാലയുമുണ്ടെന്ന് കരുതി ബക്കറ്റില്‍ കോരിയെടുത്താല്‍ തിരമാലയുണ്ടാവില്ലെന്നത് പൊതുതത്വമാണെന്നും പോയിന്റ് ബ്ലാങ്കില്‍ അദ്ദേഹം പറഞ്ഞു.
Jul 2, 2020, 3:04 PM IST
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനം സാങ്കല്‍പ്പികമായ കാര്യമാണെന്നും മുന്നണി വിപുലീകരണം ആലോചിച്ചിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫ് യോഗം ചേരുന്നു എന്നതിനപ്പുറമൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം 'പോയിന്റ് ബ്ലാങ്കി'ല്‍ പറഞ്ഞു.
Jun 29, 2020, 10:00 PM IST
ജോസ് കെ മാണിയോ പി ജെ ജോസഫോ എന്ന ചോദ്യത്തിന് യുഡിഎഫ് ഉത്തരം പറഞ്ഞു. കെ എം മാണിയെന്ന രാഷ്ട്രീയ അതികായന്റെ പാര്‍ട്ടി പടിക്ക് പുറത്തായി.
Jun 10, 2020, 9:46 PM IST
ഒരു മാസമായി ചൈന നമ്മുടെ അതിർത്തിയിൽ കടന്ന് പ്രകോപനങ്ങൾ ഉണ്ടാക്കുകയാണ്. എന്താണ് കിഴക്കൻ അതിർത്തിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഥ നുണക്കഥ ചർച്ച ചെയ്യുന്നു.
Jun 7, 2020, 9:57 PM IST
കൂടുതല്‍ ഇളവുകള്‍ക്ക് രാജ്യം സജ്ജമോ ? രോഗവ്യാപനം തടയാന്‍ ഇനി എന്താണ് വഴികള്‍
Jun 3, 2020, 10:07 PM IST
താനും ബെഹ്‌റയും ഋഷിരാജ് സിങ് ഒരേസമയം ജോലിയില്‍ പ്രവേശിച്ചവരാണെന്ന് ജേക്ക്ബ് തോമസ്.ഋഷിരാജ് സിങുമായി തനിക്ക് ഇപ്പോഴും അടുത്ത സൗഹൃദം ഉണ്ടെന്ന് ജേക്കബ് തോമസ് പോയിന്റ് ബ്ലാങ്കില്‍ പറഞ്ഞു.