userpic
user icon

ലോക്‌നാഥ് ബെഹ്‌റ ഡിജിപി ആകുമെന്ന് അന്നേ അറിയാമായിരുന്നുവെന്ന് ജേക്കബ് തോമസ്

Web Team  | Updated: Jun 3, 2020, 10:52 PM IST

താനും ബെഹ്‌റയും ഋഷിരാജ് സിങ് ഒരേസമയം ജോലിയില്‍ പ്രവേശിച്ചവരാണെന്ന് ജേക്ക്ബ് തോമസ്.ഋഷിരാജ് സിങുമായി തനിക്ക് ഇപ്പോഴും അടുത്ത സൗഹൃദം ഉണ്ടെന്ന് ജേക്കബ് തോമസ് പോയിന്റ് ബ്ലാങ്കില്‍ പറഞ്ഞു.

Video Top Stories

Must See