userpic
user icon

ക്ലാസ് ഷോട്ടുകള്‍ വർഷിച്ച 63 പന്തുകള്‍; സഞ്ജുവിന് ടെസ്റ്റും വഴങ്ങും, പക്ഷേ!

Asianet Malayalam  | Published: Oct 18, 2025, 1:45 PM IST

കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ തെളിഞ്ഞും ഒളിഞ്ഞും നില്‍ക്കുന്ന മാനത്തിന് കീഴില്‍ ഒരു രക്ഷാദൗത്യത്തിനാണ് കളമൊരുങ്ങിയത്. വൈറ്റ് ബോള്‍ ഫോര്‍മാറ്റിന്റെ അക്ഷമ മാറ്റി നി‍ര്‍ത്തണം, നിലയുറപ്പിക്കണം, ടീമിനെ ലീഡിലേക്ക് എത്തിക്കണം. സഞ്ജുവിന് മുന്നില്‍ കടമ്പകള്‍ ഏറെയായിരുന്നു.

Must See