ബോണസിൽ 1000 രൂപയുടെ വർധന, 12,500 രൂപയായി നിശ്ചയിച്ചു; എൽ പി ജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാക്ക് ഓണസമ്മാനം
Aug 29, 2025, 11:29 PM ISTസംസ്ഥാനത്തെ എൽപിജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാരുടെ ബോണസ് 12,500 രൂപയായും ക്ലീനർമാരുടെ ബോണസ് 6,500 രൂപയായും വർധിപ്പിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനവും സർക്കാർ ജീവനക്കാർക്ക് 4500 രൂപ ബോണസും പ്രഖ്യാപിച്ചു.