userpic
user icon

Jomit J

jomit@asianetnews.in

Jomit J

Jomit J

jomit@asianetnews.in

2017 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് ഇലക്‌ട്രോണിക് മീഡിയയില്‍ ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്‌സ്, ഫാക്‌ട്‌ ചെക്ക്, സിനിമ, ടെക്‌നോളജി, സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 8 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ഫിലിം റിവ്യൂ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഇമെയില്‍- jomit@asianetnews.in

  • Location: Thiruvananthapuram, in
  • Area of Expertise: News, Politics, Fact Check, Technology, Sports, Cinema
  • Language Spoken: Malayalam, English, Tamil
IPL 2025 Final RCB vs PBKS key battle is Shreyas Iyer vs Josh Hazlewood

ജോഷ് ഹേസല്‍വുഡ് vs ശ്രേയസ് അയ്യര്‍; ഐപിഎല്‍ ഫൈനലില്‍ ഈ പോരാട്ടം നോക്കിവച്ചോ...

Jun 3, 2025, 1:27 PM IST

ഐപിഎല്‍ 2025 ഫൈനലില്‍ ജോഷ് ഹേസല്‍വുഡാണോ ശ്രേയസ് അയ്യരാണോ മുന്‍തൂക്കം നേടുന്നത് അവരുടെ ടീം കപ്പടിക്കാന്‍ സാധ്യത 

IPL 2025 Final RCB vs PBKS Does this title belongs to Virat Kohli

ഐപിഎല്‍ ഫൈനല്‍: ആര്‍സിബിയും പഞ്ചാബ് കിംഗ്സും ഇന്ന് ഏറ്റുമുട്ടും, ഈ കപ്പ് കിംഗ് കോലിക്കുള്ളതോ?

Jun 3, 2025, 12:39 PM IST

18 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ വിരാട് കോലി ഇന്ന് കപ്പുയര്‍ത്തുമോ? ഐപിഎല്‍ പ്രേമികളൊന്നാകെ ആകാംക്ഷയില്‍ 

IPL 2025 Final to be a big battle between Shreyas Iyer and Josh Hazlewood

ഐപിഎല്‍ ഫൈനല്‍: ശ്രേയസ് അയ്യര്‍ കരുതിയിരിക്കണം, ജോഷ് ഹേസല്‍വുഡിന്‍റെ റെക്കോര്‍ഡ് നിസ്സാരമല്ല

Jun 3, 2025, 11:53 AM IST

ഐപിഎല്‍ 2025 ഫൈനലില്‍ ജോഷ് ഹേസല്‍വുഡാണോ ശ്രേയസ് അയ്യരാണോ മുന്‍തൂക്കം നേടുന്നത് അവരുടെ ടീം കപ്പടിക്കാന്‍ സാധ്യത 

IPL 2025 Final RCB vs PBKS Does this cup belong to Virat Kohli

ആരടിച്ചാലും കന്നിക്കിരീടം; ആര്‍സിബിയും പഞ്ചാബും ഇന്ന് മുഖാമുഖം, ഈ കപ്പ് കിംഗിനുള്ളതോ?

Jun 3, 2025, 10:13 AM IST

18 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ വിരാട് കോലി ഇന്ന് കപ്പുയര്‍ത്തുമോ? ഐപിഎല്‍ പ്രേമികളൊന്നാകെ ആകാംക്ഷയില്‍ 

Shubman Gill should be key player in playoff matches shows stats

ഗുജറാത്ത് ടൈറ്റന്‍സ്- മുംബൈ ഇന്ത്യന്‍സ് എലിമിനേറ്റര്‍: രോഹിത്തും ബുമ്രയുമല്ല, കീ പ്ലെയര്‍ ഗില്‍ | IPL 2025

May 29, 2025, 5:11 PM IST

ശുഭ്‌മാന്‍ ഗില്ലിനെ മുംബൈ ഇന്ത്യന്‍സ് ശരിക്കും നോക്കിവെച്ചോ... ഇല്ലെങ്കില്‍ എലിമിനേറ്റര്‍ പുറത്തേക്കുള്ള വഴി തുറക്കും

IPL 2025: First Finalist Decided Today? Powerplay Key to Victory

ഐപിഎല്‍: ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം, പവര്‍പ്ലേ വിധി തീരുമാനിക്കും എന്ന് കണക്കുകള്‍ | IPL 2025

May 29, 2025, 5:06 PM IST

പവര്‍പ്ലേയില്‍ പഞ്ചാബ് ബാറ്റര്‍മാരും ആര്‍സിബി ബൗളര്‍മാരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായിരിക്കും വരികയെന്ന് കണക്കുകള്‍

IPL 2025 Punjab Kings vs Royal Challengers Bengaluru Qualifier 1 Preview Video

ഐപിഎല്‍: ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം, വിധി തീരുമാനിക്കുക പവര്‍പ്ലേ

May 29, 2025, 3:36 PM IST

പവര്‍പ്ലേയില്‍ പഞ്ചാബ് ബാറ്റര്‍മാരും ആര്‍സിബി ബൗളര്‍മാരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായിരിക്കും വരികയെന്ന് കണക്കുകള്‍ 

IPL 2025 Qualifier 1 PBKS vs RCB will be a PowerPlay battle

ഐപിഎല്‍: ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം, പവര്‍പ്ലേ വിധി തീരുമാനിക്കും എന്ന് കണക്കുകള്‍

May 29, 2025, 9:04 AM IST

പവര്‍പ്ലേയില്‍ പഞ്ചാബ് ബാറ്റര്‍മാരും ആര്‍സിബി ബൗളര്‍മാരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായിരിക്കും വരികയെന്ന് കണക്കുകള്‍ 

IPL 2025 Playoff fixture teams date venue

ഇനി ഐപിഎല്‍ പ്ലേഓഫ് കാലം; അവസാന നാല് മത്സരങ്ങളില്‍ കാത്തിരിക്കുന്നത് എന്തെല്ലാം?

May 28, 2025, 2:17 PM IST

പഞ്ചാബ് കിംഗ്സ്, ആര്‍സിബി ടീമുകള്‍ക്ക് ലക്ഷ്യം കന്നിക്കിരീടം. 2022ന് ശേഷം കപ്പ് നേടാന്‍ ഗുജറാത്ത് ടൈറ്റന്‍സും ആറാം ട്രോഫി ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സും പ്ലേഓഫിന് ഇറങ്ങും. 

Elon Musk Mars vehicle failed on 9th test flight as Starship crashed into Indian Ocean

മസ്‌കിന്‍റെ വൈകുന്ന ചൊവ്വ സ്വപ്‌നം; സ്റ്റാര്‍ഷിപ്പ് തകര്‍ന്നുവീണത് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക്, ഇനിയെന്ത്?

May 28, 2025, 12:35 PM IST

ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്സ് കമ്പനിയുടെ ചൊവ്വ സ്വപ്‌നങ്ങള്‍ അനന്തമായി നീളുന്നു, 2025ലെ മൂന്നാം വിക്ഷേപണ പരീക്ഷണവും പരാജയത്തില്‍ അവസാനിച്ചു

IPL 2025 Virat Kohli achived two biggest records in T20 cricket

റെക്കോര്‍ഡുകളുടെ അമരത്ത് വിരാട് കോലി; 9000 റണ്‍സ് ക്ലബിലെത്തുന്ന ആദ്യയാള്‍, ഏറ്റവും കൂടുതല്‍ ഐപിഎല്‍ ഫിഫ്റ്റി

May 28, 2025, 11:18 AM IST

ഏറ്റവും കൂടുതല്‍ ഐപിഎല്‍ ഫിഫ്റ്റികളുടെ കണക്കില്‍ ഡേവിഡ് വാര്‍ണറെ പിന്തള്ളി കോലി

IPL 2025 Qualifier 1 Eliminator fixture confirmed

നാലേ നാല് മത്സരം, ഇനി ഐപിഎല്‍ ക്വാളിഫയര്‍ കാലം; ആരണിയും ഓറഞ്ച് ക്യാപ്പും പര്‍പ്പിള്‍ ക്യാപ്പും?

May 28, 2025, 9:12 AM IST

പഞ്ചാബ് കിംഗ്സ്, ആര്‍സിബി ടീമുകള്‍ക്ക് ലക്ഷ്യം കന്നിക്കിരീടം. 2022ന് ശേഷം കപ്പ് നേടാന്‍ ഗുജറാത്ത് ടൈറ്റന്‍സും ആറാം ട്രോഫി ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സും പ്ലേഓഫിന് ഇറങ്ങും. തോറ്റ് തോറ്റ് തുടങ്ങിയ ശേഷമാണ് പ്ലേഓഫിലേക്ക് മുംബൈ കുതിച്ചെത്തിയത്.  

SpaceX Starship Flight 9 launching Live

കഴിഞ്ഞ രണ്ടുവട്ടവും പൊട്ടിത്തെറി, സ്റ്റാര്‍ഷിപ്പ് 9-ാം പരീക്ഷണം നാളെ പുലര്‍ച്ചെ, തത്സമയം ഇന്ത്യയിലും കാണാം

May 27, 2025, 4:24 PM IST

സ്റ്റാര്‍ഷിപ്പിന്‍റെ ഏഴ്, എട്ട് വിക്ഷേപണ പരീക്ഷണങ്ങള്‍ പരാജയമായിരുന്നു, കഴിഞ്ഞ രണ്ടുവട്ടവും പൊട്ടിത്തെറി സംഭവിച്ചതിനാല്‍ ഇക്കുറി ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത് 

ipl today 26 05 2025 punjab kings vs mumbai indians pbks vs mi live score updates

പഞ്ചാബിന് ജോഷ്, 7 വിക്കറ്റ് ജയവുമായി കാളിഫയറില്‍, മുംബൈ ഇന്ത്യൻസിന് എലിമിനേറ്റര്‍ കടമ്പ

May 26, 2025, 6:45 PM IST

ജയ്പൂര്‍: ഐപിഎൽ പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരെ കണ്ടെത്താനുള്ള നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിംഗ്സ് ക്വാളിഫയറിന് യോഗ്യത നേടി. ജയത്തോടെ പോയന്‍റ് പട്ടികയില്‍ 19 പോയന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന പഞ്ചാബ് പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നും ക്വാളിഫയറും ഉറപ്പാക്കിയപ്പോള്‍ അവസാന ലീഗ് മത്സരത്തില്‍ തോറ്റ മുംബൈ 16 പോയന്‍റിലൊതുങ്ങി നാലാം സ്ഥാനക്കാരായി. ഇതോടെ മുംബൈക്ക് എലിമിനേറ്റര്‍ കടമ്പ കടന്നാലെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടാനാവു. ഏഴ് വിക്കറ്റിനായിരുന്നു മുംബൈക്കെതിരെ പഞ്ചാബിന്‍റെ ജയം.

criteria fixed by the IMD to declare the monsoon onset in Kerala

കേരളത്തില്‍ മഴ സജീവം, പക്ഷേ മണ്‍സൂണ്‍ എത്തിച്ചേര്‍ന്നിട്ടില്ല; ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള മാനദണ്ഡങ്ങള്‍ ഇവ

May 23, 2025, 12:05 PM IST

സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചതായി ഔദ്യോഗിക പ്രഖ്യാപനം വരാന്‍ ഇനിയും കാത്തിരിക്കണം, അതിന് ചില കാരണങ്ങളുണ്ട്...

who will win ipl 2025 orange cap here are the probable list

നാല്‍വര്‍ പോരാട്ടം, ആര് അണിയും ഓറഞ്ച് ക്യാപ്; ഐപിഎല്ലില്‍ റണ്‍വേട്ടക്കാരുടെ പോരും ക്ലൈമാക്‌സിലേക്ക്

May 22, 2025, 5:01 PM IST

ഐപിഎല്‍ 2025-ലെ ഓറഞ്ച് ക്യാപ്പിനായുള്ള പ്രധാന പോരാട്ടം നടക്കുന്നത് ഗുജറാത്ത് ടൈറ്റന്‍സ് താരങ്ങള്‍ തമ്മിലാണ്, മൂന്നാമതെങ്കിലും സൂര്യകുമാര്‍ യാദവും ശക്തമായ മത്സരരംഗത്ത് 

which teams will finish in top two places of ipl 2025 point table

മുംബൈ ഇന്ത്യന്‍സ് ടോപ് 2-വില്‍ ഫിനിഷ് ചെയ്യുമോ? ഓരോ ടീമിന്‍റെയും ഐപിഎല്‍ പ്ലേഓഫ് ലൈനപ്പ് സാധ്യതകള്‍

May 22, 2025, 4:24 PM IST

ഐപിഎല്‍ 2025 എഡിഷനില്‍ ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ ഇവരില്‍ ഏതൊക്കെ ടീമുകളാവും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുക എന്നതാണ് ഇനി ആകാംക്ഷ. സാധ്യതകള്‍ പരിശോധിക്കാം. 

which teams will finish in top two places of ipl 2025 point table

മുംബൈ ഇന്ത്യന്‍സ് ടോപ് 2-വില്‍ ഫിനിഷ് ചെയ്യുമോ? ഓരോ ടീമിന്‍റെയും ഐപിഎല്‍ പ്ലേഓഫ് ലൈനപ്പ് സാധ്യതകള്‍

May 22, 2025, 3:50 PM IST

ഐപിഎല്‍ 2025 എഡിഷനില്‍ ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോള്‍ ഇവരില്‍ ഏതൊക്കെ ടീമുകളാവും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുക എന്നതാണ് ഇനി ആകാംക്ഷ. സാധ്യതകള്‍ പരിശോധിക്കാം. 

IPL 2025 How can GT RCB PBKS MI Teams Finish in Top Two Places

മുംബൈ ഇന്ത്യന്‍സ് ടോപ് 2-വില്‍ ഫിനിഷ് ചെയ്യുമോ? ഓരോ ടീമിന്‍റെയും ഐപിഎല്‍ പ്ലേഓഫ് ലൈനപ്പ് സാധ്യതകള്‍

May 22, 2025, 9:14 AM IST

ഐപിഎല്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്ക് ഒരു അധിക ആനുകൂല്യമുണ്ട്

Unbelievable visuals F1 RB21 driver Yuki Tsunoda horrific accident in Imola but he is escaped

അവിശ്വസനീയം! റേസിംഗ് കാര്‍ മലക്കംമറിഞ്ഞ് തവിടുപൊടിയായി, ഒന്നും സംഭവിക്കാത്തപോലെ ഡ്രൈവര്‍ കൂളായി പുറത്തേക്ക്

May 17, 2025, 9:32 PM IST

റേസില്‍ ഫസ്റ്റ് ക്വാര്‍ട്ടര്‍ ആരംഭിച്ച് മിനിറ്റുകള്‍ക്ക് മാത്രം ശേഷമായിരുന്നു യുകി സുനോഡയുടെ ആര്‍ബി21 അപകടത്തില്‍പ്പെട്ടത്

LaLiga 2024 25 Real Madrid beat Mallorca on jacobo ramon goal at injury time

ഇഞ്ചുറിടൈമില്‍ ഗോള്‍, മയോര്‍ക്കയെ റയല്‍ മാഡ്രിഡ് നാടകീയമായി തോല്‍പിച്ചു; കിരീടത്തിനായി ബാഴ്‌സലോണ കാത്തിരിക്കണം

May 15, 2025, 3:41 AM IST

ബാഴ്‌സയുടെ കിരീടധാരണം 24 മണിക്കൂര്‍ നേരത്തേക്കെങ്കിലും വൈകിപ്പിച്ച് റയല്‍ മാഡ്രിഡ്, മയോര്‍ക്കയ്‌ക്കെതിരെ അവസാന നിമിഷം റയലിന് നാടകീയ ജയം 

Samsung Galaxy S25 Edge slim smartphone is a Engineering Marvel specifications

ഗ്യാലക്സി എസ്25 എഡ്‌ജ് എഞ്ചിനീയറിംഗ് വിസ്‌മയം! ഫീച്ചറുകള്‍

May 13, 2025, 9:33 AM IST

200 എംപി ക്യാമറ, 5.8എംഎം സ്ലിം ഡിസൈന്‍, സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്, ഗ്യാലക്സി എഐ തുടങ്ങി പ്രീമിയം ഫീച്ചറുകളാണ് ഗ്യാലക്സി എസ്25 എഡ്‌ജ് സ്മാര്‍ട്ട്‌ഫോണിലുള്ളത്

Virat Kohli test career stats records best innings

ഈ പടിയിറക്കം കിംഗ് കോലി ആരാധകര്‍ക്ക് ഹൃദയഭേദകം, ഒന്നോര്‍ക്കുമ്പോള്‍ ആശ്വാസവും

May 12, 2025, 3:29 PM IST

14 വര്‍ഷം നീണ്ട ടെസ്റ്റ് കരിയറിനോട് ബൈ പറഞ്ഞ് വിരാട് കോലി, കിംഗിന്‍റെ കരിയറിലൂടെ ഒരു എത്തിനോട്ടം

Defence Minister Rajnath Singh recalled Indian Nuclear test in Pokhran 1998 on National Technology Day

ഇന്ന് ദേശീയ സാങ്കേതിക ദിനം: ഇന്ത്യ ആണവശക്തിയെന്ന് തെളിയിച്ചതിന്‍റെ ഓര്‍മ്മ ദിവസം, അനുമോദിച്ച് രാജ്‌നാഥ് സിംഗ്

May 11, 2025, 10:52 AM IST

സാങ്കേതിക രംഗത്ത് രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് കുതിപ്പേകിയ ഇന്ത്യന്‍ ശാസ്ത്രജ്ഞരെയും എഞ്ചിനീയര്‍മാരെയും ടെക്‌നീഷ്യന്‍മാരെയും അനുമോദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
 

IPL 2025 MI vs GT Toss and Playing XI Kagiso Rabada not playing

ഐപിഎല്‍: മുംബൈ- ഗുജറാത്ത് ബലാബലത്തിന് ടോസ് വീണു, റബാഡ ഇന്നും പുറത്ത്

May 6, 2025, 7:12 PM IST

മുംബൈ ഇന്ത്യന്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് ആവേശ മത്സരം മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഉടന്‍ ആരംഭിക്കും 

IPL 06 05 2025 Mumbai Indians vs Gujarat Titans live score updates

ഐപിഎല്‍: മുംബൈ- ഗുജറാത്ത് മത്സരത്തില്‍ മഴക്കളി

May 6, 2025, 6:47 PM IST

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം, ജയിച്ചാല്‍ മുംബൈക്ക് ഒന്നാംസ്ഥാനത്ത് എത്താം

MS Dhoni blame himself for CSK loss against RCB in IPL 2025

ഐപിഎല്‍: ആര്‍സിബിക്കെതിരായ തോല്‍വി; കാരണം പറഞ്ഞ് എം എസ് ധോണി

May 4, 2025, 2:21 PM IST

ആറാമനായി ക്രീസിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എം എസ് ധോണി എട്ട് പന്തില്‍ 12 റണ്‍സാണ് നേടിയത്

Why was Dewald Brevis denied DRS in RCB vs CSK

അത് ഔട്ട് അല്ല, പന്ത് സ്റ്റംപിന് ഏഴയലത്ത് പോലുമില്ലായിരുന്നു; ബ്രെവിസിന് ഡിആര്‍എസുമില്ല!

May 4, 2025, 1:13 PM IST

ഓണ്‍-ഫീള്‍ഡ് അംപയര്‍ രണ്ടാമതൊന്ന് ആലോചിക്കുക കൂടി ചെയ്യാതെ വിരലുയര്‍ത്തി. ഇതിനിടെ, സിംഗിളിനായി ബ്രെവിസും രവീന്ദ്ര ജഡേജയും ഓടാനുള്ള തിടുക്കത്തിലുമായിരുന്നു.