userpic
user icon

ജോഷ് ഹേസല്‍വുഡ് vs ശ്രേയസ് അയ്യര്‍; ഐപിഎല്‍ ഫൈനലില്‍ ഈ പോരാട്ടം നോക്കിവച്ചോ...

Jomit J  | Updated: Jun 3, 2025, 1:29 PM IST

അഹമ്മദാബാദിലെ ആര്‍സിബി-പഞ്ചാബ് കലാശപ്പോരാട്ടത്തില്‍ ഇരു ടീമിന്‍റെയും വിധിയെഴുതുക രണ്ട് താരങ്ങളാണ്. ബെംഗളൂരുവിന് പേസര്‍ ജോഷ് ഹേസല്‍വുഡും പഞ്ചാബിന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും. 

Must See