ബിഗ്‌ബോസ് ഉദ്ദേശിക്കുന്ന കണ്ടന്റ് എനിക്ക് കൊടുക്കാൻ കഴിഞ്ഞില്ല | Kalabhavan Sariga | BBMS7
20 ദിവസം ബിഗ്ബോസ് ഹൗസിൽ നിന്ന ശേഷം പുറത്തായ കലാഭവൻ സരിഗ തൻ്റെ ബിഗ്ബോസ് അനുഭവങ്ങളെ പറ്റിയും ബിഗ്ബോസിൽ നിന്ന് തിരിച്ച് വന്നപ്പോൾ കിട്ടിയ സ്വീകാരിതയെ പറ്റിയും സംസാരിക്കുന്നു. ബിഗ്ബോസിലൂടെ തനിക്ക് കിട്ടിയ സൗഹൃദങ്ങളെപറ്റിയും കൂടെയുള്ള മത്സരാർത്ഥികളുടെ ഗെയിമിനെപറ്റിയും വിശദ്ദീകരിക്കുന്നു