ഐപിഎല്‍ ഫൈനല്‍: ആര്‍സിബിയും പഞ്ചാബ് കിംഗ്സും ഇന്ന് ഏറ്റുമുട്ടും, ഈ കപ്പ് കിംഗ് കോലിക്കുള്ളതോ?
നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്ക് ഐപിഎല്‍ കലാശപ്പോര് തുടങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ഒരു താരത്തിലേക്കാണ്, വിരാട് കോലി. ഇക്കുറിയെങ്കിലും ഐപിഎല്ലിന്‍റെ സ്വര്‍ണക്കപ്പ് ഉയര്‍ത്തുമോ കിംഗ്?