ഗുജറാത്ത് ടൈറ്റന്‍സ്- മുംബൈ ഇന്ത്യന്‍സ് എലിമിനേറ്റര്‍: രോഹിത്തും ബുമ്രയുമല്ല, കീ പ്ലെയര്‍ ഗില്‍ | IPL 2025
ഐപിഎല്‍ 2025-ലെ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സ് കരുതിയിരിക്കണം, അങ്ങനെ പറയാനൊരു കാരണമുണ്ട്. എതിരാളികളായി കളത്തിലെത്തുന്ന ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകന്‍ ശുഭ്‌മാന്‍ ഗില്‍ ചില്ലറക്കാരനല്ല. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ എലിമിനേറ്റര്‍ മത്സരങ്ങളില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ബാറ്റര്‍മാരിലൊരാളാണ് ശുഭ്‌മാന്‍ ഗില്‍.