Destinations

കാടും കോടയും ട്രക്കിംഗും

കാടും കോടമഞ്ഞും അല്‍പ്പം ട്രക്കിംഗുമെല്ലാം കൂടിച്ചേരുന്ന യാത്രകള്‍ എന്നും ഒരു ഹരമാണ്

വരമ്പതി മലയിലെ അത്ഭുതം

അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു സ്ഥലം തിരുവനന്തപുരത്തുണ്ട്, വെള്ളറടയ്ക്ക് സമീപമുള്ള കാളിമല

പ്രാചീനതയും വിശ്വാസവും

പ്രാചീനതയുടെയും വിശ്വാസത്തിന്റെയും സമന്വയം കാളിമലയില്‍ കാണാം

മലമുകളിലൊരു ക്ഷേത്രം

കാളിമലയുടെ മുകളിൽ ഒരു പ്രാചീന ക്ഷേത്രമുണ്ട്. ഇതിന്‍റെ പഴക്കം എത്രയാണെന്ന് നിശ്ചയമില്ല

ട്രക്കിംഗ് പ്രേമികൾക്ക് സ്വാഗതം

ട്രക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് കാളിമല അവിസ്മരണീയമായ അനുഭവം സമ്മാനിക്കും

അതിരാവിലെ തുടങ്ങാം

അതിരാവിലെ തന്നെ ട്രക്കിംഗ് ആരംഭിക്കുന്ന രീതിയില്‍ വേണം ഇവിടേക്ക് പോകാൻ. ആവശ്യത്തിന് വെള്ളം കയ്യിൽ കരുതണം

ദ്രവ്യപ്പാറ; മാര്‍ത്താണ്ഡവര്‍മ്മ ഒളിവിൽ കഴിഞ്ഞയിടം

കണ്ണാടി പോലെ ക്ലിയറായ കണ്ണാടിക്കുളം

കേരളത്തിലെ 5 കിടിലൻ വൺഡേ ട്രിപ്പ് സ്പോട്ടുകൾ

കടലിലേയ്ക്ക് നീണ്ടുകിടക്കുന്ന ഒരു അടിപൊളി നടപ്പാലം