Destinations
തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയ്ക്ക് അടുത്തുള്ള ഒരു മനോഹരമായ സ്ഥലമാണ് ദ്രവ്യപ്പാറ
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,500 അടി ഉയരത്തിലാണ് ദ്രവ്യപ്പാറ സ്ഥിതി ചെയ്യുന്നത്
വിശ്വാസവും പ്രകൃതിയും സംഗമിക്കുന്ന, തിരക്കുകളില്ലാത്ത ഒരു പ്രദേശമാണിത്
ഇവിടെ 'മാര്‍ത്താണ്ഡവര്‍മ്മയെ ഒളിപ്പിക്കാനായി ആദിവാസികൾ വെട്ടിയ ആദ്യ സൂചനാ പടവുകൾ' എന്ന ബോര്‍ഡ് കാണാം
പുരാതനമായ ദക്ഷിണാമൂര്‍ത്തി ക്ഷേത്രമാണ് ദ്രവ്യപ്പാറയിലെ ഏറ്റവും പ്രധാന ആകര്‍ഷണം
പാറയിൽ കൊത്തിയ പടികളിലൂടെ ജീവൻ പണയം വെച്ച് വേണം ദ്രവ്യപ്പാറയുടെ നെറുകയിലെത്താൻ
തെക്കേ ഇന്ത്യയിലെ ഒരേയൊരു പ്രകൃതിദത്ത ശിവലിംഗം സ്ഥിതി ചെയ്യുന്നതും ഇവിടെയാണെന്ന് പറയപ്പെടുന്നു
കണ്ണാടി പോലെ ക്ലിയറായ കണ്ണാടിക്കുളം
കേരളത്തിലെ 5 കിടിലൻ വൺഡേ ട്രിപ്പ് സ്പോട്ടുകൾ
കടലിലേയ്ക്ക് നീണ്ടുകിടക്കുന്ന ഒരു അടിപൊളി നടപ്പാലം
ഇല്ലിക്കൽ കല്ലിൽ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ?