Destinations

വൺഡേ ട്രിപ്പ്

കേരളത്തിലെ മികച്ച 5 ഡെസ്റ്റിനേഷനുകൾ

ജഡായുപ്പാറ

ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപ്പമുള്ള ജഡായുപ്പാറ വൺഡേ ട്രിപ്പിന് മികച്ച ഓപ്ഷനാണ്

അതിരപ്പിള്ളി

80 അടി ഉയരത്തിൽ നിന്ന് പാറക്കെട്ടുകളിലൂടെ കുതിച്ചെത്തുന്ന കേരളത്തിന്റെ 'നയാഗ്ര'യുടെ കാഴ്ചകൾ മനോഹരമാണ്

ആലപ്പുഴ

'കിഴക്കിന്റെ വെനീസ്' എന്നറിയപ്പെടുന്ന ആലപ്പുഴയിലെ കായൽപരപ്പിലൂടെയുള്ള ഹൗസ്‌ബോട്ട് യാത്രയാണ് ഹൈലൈറ്റ്

ഫോര്‍ട്ട് കൊച്ചി

ചരിത്രം, പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് സംസ്കാരങ്ങളുടെ സ്വാധീനം എന്നിവ അറിയാൻ ആ​ഗ്രഹിക്കുന്നവർക്ക് ഫോർട്ട് കൊച്ചി മികച്ച ഓപ്ഷനാണ്

പൊന്മുടി

തിരുവനന്തപുരം ജില്ലയിലെ ഹിൽ സ്റ്റേഷൻ. 22 ഹെയർപിന്നുകൾ താണ്ടി മുകളിലെത്തിയാൽ കാണുന്ന കാഴ്ചകൾ ആരുടെയും മനം മയക്കും

കടലിലേയ്ക്ക് നീണ്ടുകിടക്കുന്ന ഒരു അടിപൊളി നടപ്പാലം

ഇല്ലിക്കൽ കല്ലിൽ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ?

സൺസെറ്റ് പ്രേമികളേ...ഇതാ ഇന്ത്യയിലെ 6 കിടിലൻ സ്പോട്ടുകൾ

കന്യാകുമാരിയിലെ സൂര്യോദയം കാണാത്തവരുണ്ടോ? ചിത്രങ്ങൾ