Destinations

ദക്ഷിണേന്ത്യയുടെ സ്വത്ത്

ദക്ഷിണേന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കന്യാകുമാരി

സൺറൈസ് കാഴ്ചകൾ

കന്യാകുമാരി എന്ന് കേൾക്കുമ്പോൾ തന്നെ മനോഹരമായ സൂര്യോദയമാണ് മനസിലേക്ക് ഓടിയെത്തുക

ത്രിവേണി സംഗമം

ത്രിവേണി സംഗമത്തിൽ നിന്ന് കാണുന്ന സൂര്യോദയത്തിന്റെ കാഴ്ചകൾ ഒരിക്കലും മറക്കാനാകാത്ത ഒന്നായിരിക്കും

കളര്‍ഫുൾ കാഴ്ചകൾ

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ഒരേ സമയം സൂര്യകിരണങ്ങൾ വീഴുന്ന കാഴ്ച അതിമനോഹരമാണ്

എപ്പോൾ എത്തണം?

സീസൺ അനുസരിച്ച് വ്യത്യാസമുണ്ടാകുമെങ്കിലും സാധാരണയായി 5.30നും 6.15നും ഇടയിലാണ് സൂര്യോദയം കാണാനാകുക

കാഴ്ചകളുടെ കലവറ

വിവേകാനന്ദ പാറ, തിരുവള്ളുവര്‍ സ്റ്റാച്യൂ, ഗ്ലാസ് ബ്രിഡ്ജ് തുടങ്ങിയവ കന്യാകുമാരിയിലെ പ്രധാന ആകര്‍ഷണങ്ങളാണ്

സൂര്യോദയവും സൂര്യാസ്തമയവും

സൂര്യോദയം പോലെ തന്നെ കന്യാകുമാരിയിലെ അസ്തമയ കാഴ്ചകളും അതിമനോഹരമാണ്

നേരത്തെ എത്താം

സൂര്യോദയം കാണാൻ ആഗ്രഹിക്കുന്നവര്‍ കന്യാകുമാരിയിൽ നേരത്തെ എത്താൻ ശ്രമിക്കുക