Destinations
കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ബേപ്പൂർ ബീച്ചിനടത്തുള്ള പുലിമുട്ട്
കടലിലേയ്ക്ക് വ്യാപിച്ചു കിടക്കുന്ന ഒരു കിലോ മീറ്റർ നീളമുള്ള മനോഹരമായ ഒരു നടപ്പാതയാണിത്
പോകുന്ന വഴിയിൽ ഇരിപ്പിടങ്ങളും അലങ്കാര ലൈറ്റുകളുമെല്ലാം മനോഹരമായി സജ്ജീകരിച്ചിട്ടുണ്ട്
ബീച്ചിലെത്തുന്നവർക്ക് കടൽക്കാഴ്ചകൾ കണ്ട് ഉപ്പിലിട്ട വിഭവങ്ങളുടെ രുചി നുകരാനും ഇവിടെ സൗകര്യവുമുണ്ട്
ഇവിടെ എത്തുന്നവർ കാണുന്ന കാഴ്ചകളിൽ മേഘവും കടലും കൂടിച്ചേരുന്നത് പോലെ തോന്നും
കയാക്കിംഗ് താത്പ്പര്യമുള്ളവർക്ക് അനുയോജ്യമായ സ്പോട്ട് കൂടിയാണിത്
ബേപ്പൂർ ബസ് സ്റ്റാൻഡിൽ നിന്ന് ഏകദേശം 1 കി.മീ മാത്രം സഞ്ചരിച്ചാൽ പുലിമുട്ടിലെത്താം
ഇല്ലിക്കൽ കല്ലിൽ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ?
സൺസെറ്റ് പ്രേമികളേ...ഇതാ ഇന്ത്യയിലെ 6 കിടിലൻ സ്പോട്ടുകൾ
കന്യാകുമാരിയിലെ സൂര്യോദയം കാണാത്തവരുണ്ടോ? ചിത്രങ്ങൾ