Destinations

കോട്ടയത്തിന്റെ സ്വത്ത്

കോട്ടയം ജില്ലയിലെ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇല്ലിക്കൽ കല്ല്

കണ്ടു..കണ്ടു..കണ്ടില്ല!

മഴയും തണുപ്പുമുള്ള സമയങ്ങളിൽ ഇല്ലിക്കൽ കല്ല് കോടമഞ്ഞിൽ മുങ്ങും. അതിനാൽ പലർക്കും കല്ല് നേരിൽ കാണാൻ സാധിക്കാതെ പോകാറുണ്ട്

കാഴ്ചകളുടെ പറുദീസ

ഇല്ലിക്കൽ കല്ല് കാണാൻ കാൽനടയായോ ജീപ്പിലോ പോകാം. പോകുന്ന വഴിയിൽ ചെറിയ കടകളുണ്ട്

കാറ്റ് വീശുന്നയിടം

ആയിരക്കണക്കിന് അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ലിൽ എപ്പോഴും കാറ്റ് ആഞ്ഞുവീശാറുണ്ട്

നീലക്കൊടുവേലി

മുത്തശ്ശി കഥകളിലും മറ്റും കേട്ടിട്ടുള്ള നീലക്കൊടുവേലി എന്ന ഔഷധസസ്യം ഇവിടെ ഉണ്ടെന്നാണ് പറയപ്പെടുന്നത്

നരകപ്പാലം

ഇല്ലിക്കൽ കല്ലിൽ നരകപ്പാലം എന്ന് വിളിക്കപ്പെടുന്ന ഒരു നി​ഗൂഢമായ പാലവും ഉണ്ടത്രേ

സൺസെറ്റ് പ്രേമികളേ...ഇതാ ഇന്ത്യയിലെ 6 കിടിലൻ സ്പോട്ടുകൾ

കന്യാകുമാരിയിലെ സൂര്യോദയം കാണാത്തവരുണ്ടോ? ചിത്രങ്ങൾ