Destinations
ഇന്ത്യയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഒന്നാണ് രാധാനഗര്‍ ബീച്ച്. പ്രകൃതി ഭംഗി ആസ്വദിച്ച് സൂര്യാസ്തമയം കാണാൻ ഇതിലും ബെസ്റ്റ് സ്പോട്ടില്ല
ഏഴ് ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിലെ സൂര്യാസ്തമയത്തിന്റെ മനോഹാരിത പറഞ്ഞറിയിക്കാൻ കഴിയില്ല
സൂര്യോദയവും സൂര്യാസ്തമയവും കാണാൻ ദക്ഷിണേന്ത്യയിൽ കന്യാകുമാരിയേക്കാൾ മനോഹരമായ മറ്റൊരിടമുണ്ടാകില്ല
വിശാലമായ ഉപ്പ് മരുഭൂമിയിൽ നിന്ന് കാണുന്ന സൂര്യാസ്തമയം ജീവിതത്തിൽ ഒരിക്കലെങ്കിലും കാണേണ്ട കാഴ്ച തന്നെയാണ്
ശാന്തമായ ബീച്ചും മനോഹരമായ സൂര്യാസ്തമയ കാഴ്ചകളും ആസ്വദിക്കണമെങ്കിൽ കേരളത്തിന്റെ സ്വന്തം വര്‍ക്കല മികച്ച ഓപ്ഷനാണ്
സൂര്യാസ്തമയത്തോട് അടുക്കുമ്പോൾ ഓറഞ്ച് നിറത്തിൽ മുങ്ങുന്ന ആകാശത്തെ അതേപടി പ്രതിഫലിപ്പിക്കുന്ന പുഷ്കര്‍ ലേക്ക് എത്ര കണ്ടാലും മതിയാകില്ല