Destinations
തിരക്കുകളിൽ നിന്ന് മാറി സുരക്ഷിതമായി കുളിക്കാനും അൽപ്പ സമയം ചെലവഴിക്കാനും പറ്റിയ ഒരിടമാണ് കണ്ണാടിക്കുളം
തിരുവനന്തപുരത്തെ അമ്പൂരിയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇവിടം ഇപ്പോഴും ഒരു ഹിഡൻ സ്പോട്ടാണ്
റോഡരികിൽ തന്നെയായതിനാൽ ഇവിടേയ്ക്ക് എത്തിച്ചേരാൻ മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ല
കണ്ണാടി പോലെ തിളങ്ങുന്ന വെള്ളമായതിനാലാണ് ഇവിടം കണ്ണാടിക്കുളം എന്നറിയപ്പെടുന്നത്
അമ്പൂരിയിൽ നിന്ന് ഏകദേശം 10 കി.മീറ്ററാണ് ഇവിടേയ്ക്കുള്ള ദൂരം
ഗൂഗിൾ മാപ്പിൽ കണ്ണാടിക്കുളം എന്ന് സെർച്ച് ചെയ്താൽ ഇവിടേയ്ക്ക് കൃത്യമായി എത്താൻ കഴിയും
കേരളത്തിലെ 5 കിടിലൻ വൺഡേ ട്രിപ്പ് സ്പോട്ടുകൾ
കടലിലേയ്ക്ക് നീണ്ടുകിടക്കുന്ന ഒരു അടിപൊളി നടപ്പാലം
ഇല്ലിക്കൽ കല്ലിൽ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ?
സൺസെറ്റ് പ്രേമികളേ...ഇതാ ഇന്ത്യയിലെ 6 കിടിലൻ സ്പോട്ടുകൾ