Destinations
ദില്ലിയിൽ നിന്ന് 5 മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ കഴിയുന്ന 5 രാജ്യങ്ങൾ
ഇന്ത്യയിൽ നിന്ന് വളരെ പെട്ടെന്ന് പോയി വരാൻ സാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ. ദില്ലി - ഭൂട്ടാൻ - 2 മണിക്കൂർ
ചരിത്രവും സംസ്കാരവും പ്രകൃതിയും സംഗമിക്കുന്നയിടം. ദില്ലി - ശ്രീലങ്ക - 3 മണിക്കൂർ 45 മിനിറ്റ്
എല്ലാ തരം സഞ്ചാരികൾക്കും അനുയോജ്യമായ ഇടമാണ് യുഎഇ. ദില്ലി - ദുബായ് - 4 മണിക്കൂർ
സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലെ പ്രധാനിയാണ് തായ്ലൻഡ്. ദില്ലി - ബാങ്കോക്ക് - 3 മണിക്കൂർ 30 മിനിറ്റ്
ശാന്തത തേടുന്നവർക്ക് സീഷെൽസ് മികച്ച ഓപ്ഷനാണ്. ദില്ലി - സീഷെൽസ് - 4 മണിക്കൂർ 30 മിനിറ്റ്
കാളിമലയിലെ സൂര്യോദയക്കാഴ്ചകൾ
ദ്രവ്യപ്പാറ; മാര്‍ത്താണ്ഡവര്‍മ്മ ഒളിവിൽ കഴിഞ്ഞയിടം
കണ്ണാടി പോലെ ക്ലിയറായ കണ്ണാടിക്കുളം
കേരളത്തിലെ 5 കിടിലൻ വൺഡേ ട്രിപ്പ് സ്പോട്ടുകൾ