Home

പച്ചക്കറികൾ

വീട്ടിലൊരു പച്ചക്കറിത്തോട്ടം ഉണ്ടാവേണ്ടത് അത്യാവശ്യമായ കാര്യമാണ്. ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന പച്ചക്കറികൾ ഏതൊക്കെയാണെന്ന് അറിയാം.

വെള്ളരി

നല്ല വെളിച്ചം ലഭിക്കുന്ന സ്ഥലത്താണ് വെള്ളരി വളർത്തേണ്ടത്. ഇതിന് കൂടുതൽ സ്ഥലത്തിന്റെ ആവശ്യം വരുന്നില്ല.

ബീറ്റ്റൂട്ട്

ഫൈബർ, വിറ്റാമിൻ എ, സി എന്നിവ ബീറ്റ്‌റൂട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വിത്തിട്ടും ബീറ്റ്റൂട്ട് എളുപ്പം വളർത്താൻ സാധിക്കും.

ക്യാരറ്റ്

നല്ല നീർവാർച്ചയുള്ള മണ്ണിൽ ക്യാരറ്റ് പെട്ടെന്ന് വളരുന്നു. വീട്ടിൽ എളുപ്പം വളർത്തിയെടുക്കാൻ സാധിക്കുന്ന പച്ചക്കറിയാണിത്.

കാപ്‌സിക്കം

നല്ല ചൂടുള്ള സ്ഥലത്താണ് കാപ്‌സിക്കം വളരുന്നത്. അതേസമയം നല്ല നീർവാർച്ചയുള്ള മണ്ണിൽ നട്ടുവളർത്താൻ ശ്രദ്ധിക്കണം.

ബീൻസ്

വീട്ടിൽ എളുപ്പം വളർത്തിയെടുക്കാൻ സാധിക്കുന്ന പച്ചക്കറിയാണ് ബീൻസ്. എന്നാൽ ഇതിന് നല്ല സൂര്യപ്രകാശം ആവശ്യമാണ്.

ലെറ്റൂസ്

വീട്ടിൽ എളുപ്പം വളർത്തിയെടുക്കാൻ സാധിക്കുന്ന ഇലക്കറിയാണ് ലെറ്റൂസ്. ഏതു കാലാവസ്ഥയിലും ലെറ്റൂസ് നന്നായി വളരുന്നു.

തക്കാളി

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്തിയെടുക്കാൻ സാധിക്കുന്ന പച്ചക്കറിയാണ് തക്കാളി.

വെള്ളത്തിൽ നന്നായി വളരുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്

ബാൽക്കണിയിൽ ചെടികൾ വളർത്തുന്നതിന്റെ ഗുണങ്ങൾ ഇതാണ്

വീട് മനോഹരമാക്കാൻ ഈ 7 ഇൻഡോർ ചെടികൾ വളർത്തൂ

വെള്ളരിയോട് ചേർന്ന് വളർത്താൻ പാടില്ലാത്ത 7 ചെടികൾ ഇതാണ്