Home
പുറത്ത് മാത്രമല്ല വീടിന് അകത്തും ഇന്ന് ചെടികൾ വളർത്താറുണ്ട്. വീട് മനോഹരമാക്കാൻ ഈ ചെടികൾ വളർത്തൂ.
ഇൻഡോറായി എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് പീസ് ലില്ലി. ഇതിന്റെ വെള്ള നിറത്തിലുള്ള പൂക്കൾ വീടിന്റെ അകത്തളം കൂടുതൽ മനോഹരമാക്കുന്നു.
സ്പ്ലിറ്റ് ചെയ്ത വലിപ്പമുള്ള ഇലകളാണ് മോൺസ്റ്റെറ ചെടിക്കുള്ളത്. ഇത് വീടിന് ഏസ്തെറ്റിക് ലുക്ക് നൽകാൻ സഹായിക്കുന്നു.
വയലിൻ ആകൃതിയിലുള്ള ഇലകളാണ് ഈ ചെടിയുടേത്. വേഗത്തിൽ വളരുന്ന ചെടിയാണ് ഫീഡിൽ ലീഫ്.
ലിവിങ് റൂമിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്. ഭംഗി നൽകുന്നതിനൊപ്പം വായുവിനെ ശുദ്ധീകരിക്കാനും ഇതിന് സാധിക്കും.
വെള്ളവും വെളിച്ചവും ഇല്ലാതെ തന്നെ എളുപ്പം വളരുന്ന ചെടിയാണ് സിസി പ്ലാന്റ്. ഇതിന്റെ തിളക്കമുള്ള ഇലകളാണ് ചെടിയെ കൂടുതൽ വ്യത്യസ്തമാക്കുന്നത്.
ഏതു അന്തരീക്ഷത്തിലും ഈ ചെടി നന്നായി വളരും. ചെറിയ പരിചരണം മാത്രമേ ഇതിന് അവശ്യമുള്ളൂ.
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്. വീട് അലങ്കരിക്കാൻ അരേക്ക പാം നല്ലതാണ്.
വെള്ളരിയോട് ചേർന്ന് വളർത്താൻ പാടില്ലാത്ത 7 ചെടികൾ ഇതാണ്
വീട്ടിൽ അരേക്ക പാം വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
അടുക്കളയിൽ ജേഡ് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
ലിവിങ് റൂമിൽ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്