Home
ഓരോ ചെടികൾക്കും വ്യത്യസ്തമായ ഗുണങ്ങളാണ് ഉള്ളത്. ഈ ചെടികൾ വീട്ടിൽ വളർത്തൂ. ഇത് ദഹനത്തിനും പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.
ഫൈബർ, അയൺ എന്നിവയാൽ സമ്പുഷ്ടമാണ് ഉലുവ. ദഹനശേഷി വർധിപ്പിക്കാനും പ്രതിരോധ ശേഷി കൂട്ടാനും ഉലുവ നല്ലതാണ്.
ധാരാളം പോഷകങ്ങൾ അടങ്ങിയതാണ് മുരിങ്ങ. പ്രതിരോധ ശേഷിയും ദഹനവും വർധിപ്പിക്കാൻ മുരിങ്ങ കഴിക്കുന്നത് നല്ലതാണ്.
ഇഞ്ചിയിൽ ധാരാളം പോഷകങ്ങളും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. നല്ല ദഹനം ലഭിക്കാനും പ്രതിരോധ ശേഷി കൂട്ടാനും ഇഞ്ചി നല്ലതാണ്.
ഭക്ഷണങ്ങൾക്ക് രുചി നൽകാൻ മാത്രമല്ല ധാരാളം ഗുണങ്ങളും ബേസിൽ ചെടിക്കുണ്ട്.
ധാരാളം ഗുണങ്ങൾ അടങ്ങിയ ചെടിയാണ് പുതിന. ഇത് ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു.
നല്ല സുഗന്ധമുള്ള ചെടിയാണ് ഇഞ്ചിപ്പുല്ല്. കീടങ്ങളെ തുരത്താൻ ഉപയോഗിക്കുന്ന ഇഞ്ചിപ്പുല്ല് ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്.
ചർമ്മാരോഗ്യത്തെ മെച്ചപ്പെടുത്താൻ കറ്റാർവാഴ ഉപയോഗിക്കാറുണ്ട്. എന്നാൽ ദഹനം ലഭിക്കാനും കറ്റാർവാഴ കഴിക്കുന്നത് നല്ലതാണ്.
ചെടി വളർത്തുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ
പ്രകൃതിദത്തമായി പല്ലിയെ തുരത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ
വീടിനുള്ളിൽ ഉറുമ്പ് വരാതിരിക്കാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ
ശുദ്ധവായു ലഭിക്കാൻ വീട്ടിൽ വളർത്തേണ്ട 7 ചെടികൾ ഇതാണ്