Home

പാചക എണ്ണ

പാചകത്തിന് വേണ്ടി എണ്ണ തെരഞ്ഞെടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ എണ്ണകൾ ഉപയോഗിച്ച് നോക്കൂ.

കടുക് എണ്ണ

കടുക് എണ്ണയിൽ ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിന്റെ ഗന്ധവും ഭക്ഷണത്തിന് കൂടുതൽ സ്വാദ് നൽകുന്നു.

സൺഫ്ലവർ ഓയിൽ

ഇതിൽ വൈറ്റമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. വറുക്കാനും കേക്ക് ഉണ്ടാക്കാനുമാണ് സൺഫ്ലവർ ഓയിൽ ഉപയോഗിക്കുന്നത്.

ഒലിവ് ഓയിൽ

ഇതിൽ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ ദഹനത്തിന് നല്ലതാണ്. വിവിധതരം കറികൾക്ക് രുചി നൽകാൻ വെളിച്ചെണ്ണ മാത്രം മതി.

റൈസ് ബ്രാൻ ഓയിൽ

വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് റൈസ് ബ്രാൻ ഓയിൽ. ഇത് കൊളെസ്റ്ററോളിനെ കുറക്കാൻ സഹായിക്കുന്നു.

നിലക്കടല എണ്ണ

രുചിയുള്ള ഒന്നാണ് നിലക്കടല. ഇതിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഈ എണ്ണ ഉപയോഗിച്ച് വറുക്കുന്നത് നല്ലതായിരിക്കും.

നെയ്യ്

കൂടുതൽ സ്വാദ് ലഭിക്കാനാണ് നെയ്യ് ഭക്ഷണത്തിനൊപ്പം ചേർക്കുന്നത്. ഇതിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്.

അയൺ സമ്പുഷ്ടമായ ഈ 7 പച്ചക്കറികൾ വീട്ടിൽ വളർത്തൂ

മഴക്കാലത്ത് വീട്ടിൽ വളർത്തേണ്ട 7 ചെടികൾ ഇതാണ്

നോൺ സ്റ്റിക് പാൻ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കാലപ്പഴക്കമുള്ള ഈ വസ്തുക്കൾ അടുക്കളയിൽ നിന്നും ഉടൻ മാറ്റിക്കോളൂ