Home
പാമ്പുകൾ സ്ഥിരമായി വീട്ടിൽ വരുന്നുണ്ട്‌നേജിൽ അതിനെ നിസ്സാരമായി കാണരുത്. അവയെ ആകർഷിക്കുന്ന എന്തോ ഒന്ന് വീട്ടിൽ ഉള്ളതുകൊണ്ടാണ് പാമ്പ് വരുന്നത്.
വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധത്തെ മറികടക്കാൻ പാമ്പുകൾക്കാവില്ല. വീടിന്റെ പരിസരങ്ങളിൽ വെളുത്തുള്ളി ചതച്ച് ഇട്ടാൽ മതി.
ജമന്തി പൂക്കളുടെ ഗന്ധം പാമ്പുകൾക്ക് സഹിക്കാൻ കഴിയാത്തതാണ്. വീടിനുള്ളിലോ പുറത്തോ ജമന്തി പൂക്കൾ വളർത്തുന്നത് നല്ലതാണ്.
ഇഞ്ചിപ്പുല്ലിന്റെ ഗന്ധം പാമ്പുകൾക്ക് പറ്റാത്തവയാണ്. അതിനാൽ തന്നെ ഇത് വീടിന് പുറത്ത് വളർത്തുകയോ അല്ലെങ്കിൽ ഇതിന്റെ എണ്ണയും ഉപയോഗിക്കാം.
പാമ്പുകൾക്ക് നന്നായി മണത്തെടുക്കാനുള്ള ശേഷിയുണ്ട്. അതിനാൽ തന്നെ ഇതിന്റെ ഗന്ധം അവയ്ക്ക് പറ്റില്ല. ഇത് വീടിനുള്ളിലും പരിസരത്തും ഇട്ടുകൊടുത്താൽ മതി.
കാഴ്ച്ചയിൽ ഓറഞ്ചിനെ പോലെ തോന്നിക്കുന്ന സിട്രസ് പാമ്പിനെ തുരത്താൻ നല്ലതാണ്. ഇത് കഷ്ണങ്ങളാക്കി മുറിച്ച് വീടിന് ചുറ്റുമിട്ടാൽ മതി.
വിനാഗിരിയിൽ അസിഡിറ്റിയുണ്ട്. ഇതിനെ പാമ്പുകൾക്ക് അതിജീവിക്കാൻ സാധിക്കുകയില്ല. വിനാഗിരി വീടിനുള്ളിലും പരിസരത്തും തളിച്ചാൽ പാമ്പ് വരില്ല.
വീടിന്റെ പരിസരം നന്നായി പുകച്ചാൽ പാമ്പുകൾ വരില്ല. കാരണം ഇത് പാമ്പുകൾക്ക് ശ്വസിക്കാൻ തടസ്സമുണ്ടാക്കുന്നു.
പാകം ചെയ്യാൻ പഴയ എണ്ണ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ
കഴിക്കുന്നതിന് മുമ്പ് വെള്ളത്തിൽ കുതിർക്കേണ്ട 7 ഭക്ഷണങ്ങൾ
വീട്ടിൽ ജീവികളുടെ ശല്യം ഒഴിവാക്കാൻ ചെയ്യേണ്ട 7 പൊടിക്കൈകൾ
പ്രഷർ കുക്കറിൽ വേവിക്കാൻ പാടില്ലാത്ത 7 ഭക്ഷണ സാധനങ്ങൾ