Home

എണ്ണ അരിച്ചെടുക്കാം

ഉപയോഗം കഴിഞ്ഞതിന് ശേഷം എണ്ണ തണുക്കാൻ വയ്ക്കണം. ശേഷം നല്ല തുണി ഉപയോഗിച്ച് എണ്ണ അരിച്ചെടുക്കാം.

Image credits: Getty

കോഫി ഫിൽറ്ററുകൾ

എണ്ണ നന്നായി അരിച്ചെടുക്കുന്നതിന് കോഫീ ഫിൽറ്റർ ഉപയോഗിക്കാം. ഫണലിൽ വെച്ചിരിക്കുന്ന കോഫി ഫിൽറ്ററിലേക്ക് എണ്ണ ഒഴിച്ച് കൊടുത്താൽ മതി. 

Image credits: Getty

നന്നായി സൂക്ഷിക്കണം

അധികം വെളിച്ചമില്ലാത്ത തണുപ്പുള്ള സ്ഥലത്താവണം എണ്ണ സൂക്ഷിക്കേണ്ടത്. വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാവുന്നതാണ്.

Image credits: Getty

ഉരുളകിഴങ്ങ് ഉപയോഗിക്കാം

എണ്ണയിലെ അഴുക്കിനെയും ദുർഗന്ധത്തെയും അകറ്റാൻ ഉരുളക്കിഴങ്ങ് മുറിച്ച് എണ്ണയിലിടുന്നത് നല്ലതായിരിക്കും. 

Image credits: Getty

കോൺസ്റ്റാർച്ച് ഉപയോഗിക്കാം

ഒരു ടേബിൾസ്പൂൺ കോൺസ്റ്റാർച്ച് എണ്ണയിൽ ചേർക്കണം. നന്നായി ഇളക്കിയതിന് ശേഷം അരിച്ചെടുക്കാം. എണ്ണയിലുള്ള അഴുക്കിനെ കളയാൻ ഇത് സഹായിക്കുന്നു.

Image credits: Getty

തണുപ്പിക്കാം

വൃത്തിയാക്കുന്നതിന് മുമ്പ് എണ്ണ നന്നായി തണുപ്പിക്കാൻ വയ്ക്കണം. ചൂടോടെ വെച്ചാൽ കൈകൾ പൊള്ളാനും എണ്ണ വൃത്തിയാക്കുന്നതിന് തടസം ഉണ്ടാവുകയും ചെയ്യുന്നു. 

Image credits: Getty

എണ്ണ കലർത്തരുത്

ഉപയോഗം കഴിഞ്ഞ എണ്ണകൾ കൂട്ടി കലർത്താൻ പാടില്ല. ഓരോന്നിനും വ്യത്യസ്തമായ രുചിയാണ് ഉണ്ടാകുന്നത്. 

Image credits: Getty

അമിതമായ ഉപയോഗം

4 പ്രാവശ്യത്തിൽ കൂടുതൽ ഉപയോഗിച്ച എണ്ണ പിന്നെയും ഉപയോഗിക്കരുത്. ഇത് എണ്ണയുടെ ഗുണമേന്മ നഷ്ടപ്പെടാൻ കാരണമാകുന്നു. 

Image credits: Getty

കഴിക്കുന്നതിന് മുമ്പ് വെള്ളത്തിൽ കുതിർക്കേണ്ട 7 ഭക്ഷണങ്ങൾ

വീട്ടിൽ ജീവികളുടെ ശല്യം ഒഴിവാക്കാൻ ചെയ്യേണ്ട 7 പൊടിക്കൈകൾ

പ്രഷർ കുക്കറിൽ വേവിക്കാൻ പാടില്ലാത്ത 7 ഭക്ഷണ സാധനങ്ങൾ

ഈ 7 സാധനങ്ങൾ ഒരിക്കലും ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്യരുത്