Home
തണുപ്പ് കാലം എത്തുമ്പോഴേക്കും ജീവികളുടെ ശല്യവും കൂടുന്നു. നനവേൽക്കാത്ത തണുപ്പില്ലാത്ത സ്ഥലങ്ങൾ നോക്കി അവ കയറിപ്പറ്റുന്നു.
ഇതിൽ യൂജെനോൾ ഉള്ളതുകൊണ്ട് തന്നെ എളുപ്പത്തിൽ ജീവികളെ തുരത്താൻ സാധിക്കും. പ്രാണികൾ വരുന്ന സ്ഥലത്ത് ഇത് പൊടിച്ച് ഇട്ടുകൊടുക്കാം.
നാരങ്ങയുടെ രൂക്ഷഗന്ധം ജീവികളെ അകറ്റി നിർത്തുന്നു. നാരങ്ങ നീരിൽ വെള്ളം ചേർത്ത് സ്പ്രേ ചെയ്താൽ മതി.
വിനാഗിരിയുടെ ഗന്ധത്തെ മറികടക്കാൻ ജീവികൾക്ക് കഴിയില്ല. വിനാഗിരിയും വെള്ളവും ചേർത്ത് പ്രാണികൾ വരുന്ന സ്ഥലത്ത് ഇട്ടുകൊടുത്താൽ മതി.
രുചിക്കും അപ്പുറം ജീവികളെ തുരത്താനും ഉപ്പ് ഉപയോഗിക്കാൻ സാധിക്കും. ഒച്ചുകൾ വന്നാലും പുറത്തേക്ക് ഉപ്പ് വിതറിയാൽ മതി.
ഇതിൽ ആന്റിബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിറ്റുണ്ട്. വെളുത്തുള്ളി നന്നായി ചതച്ചതിന് ശേഷം വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്താൽ മതി.
ഭക്ഷണത്തിൽ മാത്രമല്ല കറുവപ്പട്ട കൊണ്ട് ഇങ്ങനെയും ഉപയോഗങ്ങൾ ഉണ്ട്. നന്നായി പൊടിച്ചതിന് ശേഷം ജീവികൾ വരുന്ന സ്ഥലത്ത് വിതറിയാൽ മതി.
പുതിനയുടെ ഗന്ധവും ജീവികൾക്ക് സഹിക്കാൻ കഴിയാത്തതാണ്. മിന്റ് നന്നായി പൊടിച്ചെടുത്തതിന് ശേഷം ജീവികൾ വരുന്ന സ്ഥലത്ത് വിതറിയിട്ടാൽ മതി.
പ്രഷർ കുക്കറിൽ വേവിക്കാൻ പാടില്ലാത്ത 7 ഭക്ഷണ സാധനങ്ങൾ
ഈ 7 സാധനങ്ങൾ ഒരിക്കലും ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്യരുത്
വിഷമില്ലാതെ വീട് വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ
വീട് പെയിന്റ് ചെയ്യുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ