Home

വെള്ളത്തിൽ കുതിർക്കാം

ചില ഭക്ഷണ സാധനങ്ങൾ വെള്ളത്തിൽ കുതിർത്ത് തന്നെ കഴിക്കേണ്ടതുണ്ട്. അവ ഏതൊക്കെയാണെന്ന് അറിയാം. 

മാങ്ങ

കഴിക്കുന്നതിന് മുമ്പ് മാങ്ങ വെള്ളത്തിൽ കുതിർക്കാനിടുന്നത് നല്ലതായിരിക്കും. ഇത് മാങ്ങയിലെ ചൂടിനെ കുറയ്ക്കുന്നു.

ഓട്സ്

ഓട്സ് വെള്ളത്തിലിട്ട് കുതിർത്താൽ അതിൽ അടങ്ങിയിരിക്കുന്ന സ്റ്റാർച്ചുകൾ ഇല്ലാതാകുന്നു. കൂടാതെ ഇത് പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പെട്ടെന്നു ദഹിക്കുകയും ചെയ്യും. 
 

അരി

അരി കുറച്ച് നേരം വെള്ളത്തിൽ കുതിർക്കാനിടുന്നത് പാചകം എളുപ്പമാക്കുന്നു. കൂടാതെ ആവശ്യമില്ലാത്ത സ്റ്റാർച്ചുകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. 
 

സോയാബീൻ

രാത്രി മുഴുവൻ സോയാബീൻ വെള്ളത്തിൽ മുക്കിവെച്ചാൽ ഫൈറ്റിക് ആസിഡ് കുറയ്ക്കുകയും എളുപ്പത്തിൽ ദഹിക്കുകയും ചെയ്യുന്നു.
 

ബദാം

ബദാം വെള്ളത്തിൽ കുതിർക്കുന്നത് എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കുന്നു. കൂടാതെ പോഷകങ്ങൾ നന്നായി ലഭിക്കുകയും ചെയ്യും.
 

ഉണക്ക മുന്തിരി

പോഷക ഗുണങ്ങൾ നന്നായി നന്നായി ലഭിക്കാൻ വേണ്ടി ഉണക്ക മുന്തിരി കഴിക്കുന്നതിന് മുന്നെ കുതിർക്കുന്നത് നല്ലതായിരിക്കും. ഇത് ഭാരം കുറയ്ക്കാനും സഹായിക്കുന്നു. 
 

ചിയ സീഡ്‌സ്

ചിയ സീഡ് വെള്ളത്തിൽ കുതിർക്കുന്നത് കൂടുതൽ വെള്ളത്തെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. 

വീട്ടിൽ ജീവികളുടെ ശല്യം ഒഴിവാക്കാൻ ചെയ്യേണ്ട 7 പൊടിക്കൈകൾ

പ്രഷർ കുക്കറിൽ വേവിക്കാൻ പാടില്ലാത്ത 7 ഭക്ഷണ സാധനങ്ങൾ

ഈ 7 സാധനങ്ങൾ ഒരിക്കലും ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്യരുത് 

വിഷമില്ലാതെ വീട് വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ