Home

അടുക്കള ചെടികൾ

വീടിന് മനോഹരമായ സ്‌പേസ് നൽകാൻ ചെടികൾക്ക് സാധിക്കും. ഈ ചെടികൾ അടുക്കളയിൽ വളർത്തൂ.

സ്‌നേക് പ്ലാന്റ്

അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ സ്‌നേക് പ്ലാന്റിന് സാധിക്കും. അതേസമയം ചെടിക്ക് പ്രകാശം ആവശ്യമാണ്.

പീസ് ലില്ലി

അടുക്കളയ്ക്ക് മനോഹരമായ ഒരു സ്‌പേസ് നൽകാൻ പീസ് ലില്ലിക്ക് സാധിക്കും. ഇതിന് വായുവിനെ ശുദ്ധീകരിക്കാനും കഴിയും.

കറ്റാർവാഴ

ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് കറ്റാർവാഴ. ചെറിയ പരിചരണത്തോടെ അടുക്കളയിൽ എളുപ്പം വളർത്താൻ സാധിക്കും.

സിസി പ്ലാന്റ്

ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സിസി പ്ലാന്റ്. ചെറിയ വെളിച്ചവും കുറച്ച് വെള്ളവും മാത്രമാണ് ചെടിക്ക് ആവശ്യം.

ബേസിൽ

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ബേസിൽ ചെടി. ഇതിന് നല്ല സൂര്യപ്രകാശം ആവശ്യമാണ്.

റോസ്മേരി

നല്ല സുഗന്ധം പരത്തുന്ന ചെടിയാണ് റോസ്മേരി. ഭക്ഷണങ്ങൾക്ക് രുചി നൽകാനും കീടങ്ങളെ അകറ്റി നിർത്താനും ചെടിക്ക് സാധിക്കും.

സ്പൈഡർ പ്ലാന്റ്

അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ സ്പൈഡർ പ്ലാന്റ് നല്ലതാണ്. എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.

ലിവിങ് റൂമിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

ബാൽക്കണിയിൽ പുതിന വളർത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ

പച്ചപ്പ് നിറയ്ക്കാൻ വീട്ടിൽ എളുപ്പം വളർത്താവുന്ന 7 ഹാങ്ങിങ് പ്ലാന്റുകൾ ഇതാണ്

ബാൽക്കണിയിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ