Home
അടുക്കളയിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതുകൊണ്ട് എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുന്നതെന്ന് അറിയാം.
അടുക്കളയിലെ വിഷവായുവിനെ പുറന്തള്ളുകയും വായുവിനെ ശുദ്ധീകരിക്കാനും സ്‌നേക് പ്ലാന്റിന് സാധിക്കും.
സ്‌നേക് പ്ലാന്റ് പകൽ സമയങ്ങളിലും രാത്രി കാലങ്ങളിലും ഓക്സിജനെ പുറത്ത് വിടുന്നു. ഇത് അടുക്കളയിൽ ശുദ്ധ വായു ലഭിക്കാൻ സഹായിക്കുന്നു.
വായുവിൽ തങ്ങി നിൽക്കുന്ന ദുർഗന്ധത്തെ വലിച്ചെടുക്കാൻ സ്‌നേക് പ്ലാന്റിന് സാധിക്കും.
ഈർപ്പത്തെ പുറത്ത് വിടുകയും ഇതിലൂടെ അടുക്കളയിലെ ഡ്രൈ ആയ വായുവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.
അടുക്കളയിൽ കൊതുക്, ഈച്ച തുടങ്ങിയവയുടെ ശല്യം ഇല്ലാതാക്കാൻ സ്‌നേക് പ്ലാന്റ് വളർത്തിയാൽ മതി.
ചെറിയ തോതിലുള്ള വെളിച്ചവും, വെള്ളവുമാണ് സ്‌നേക് പ്ലാന്റിന് ആവശ്യം. അതിനാൽ തന്നെ ഇത് എളുപ്പത്തിൽ വളർത്താൻ സാധിക്കും.
വ്യത്യസ്തമായ ഇലകളുള്ള സ്‌നേക് പ്ലാന്റ് അടുക്കളയ്ക്ക് കൂടുതൽ ഭംഗി നൽകുന്നു. വളരെ ചെറിയ സ്‌പേസിൽ ഇത് വളരുകയും ചെയ്യും.
തുളസി വീട്ടിൽ വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
പാചകത്തിന് പറ്റിയ ഈ 7 തരം എണ്ണകൾ ഇതാണ്
അയൺ സമ്പുഷ്ടമായ ഈ 7 പച്ചക്കറികൾ വീട്ടിൽ വളർത്തൂ
മഴക്കാലത്ത് വീട്ടിൽ വളർത്തേണ്ട 7 ചെടികൾ ഇതാണ്