Home
ഓരോ ചെടിക്കും വ്യത്യസ്തമായ പരിചരണമാണ് ആവശ്യം. ഈ ചെടികൾ മഴക്കാലത്ത് വളർത്തൂ.
മഴക്കാലത്തെ ഈർപ്പം ചെമ്പരത്തിക്ക് ഇഷ്ടമാണ്. നന്നായി പരിചരിച്ചാൽ ഇത് വേഗത്തിൽ വളരുന്നു.
ചെറിയ പരിചരണത്തോടെ എളുപ്പത്തിൽ വളരുന്ന ചെടിയാണ് ജമന്തി. മഴക്കാലത്ത് ചെടി നന്നായി വളരുന്നു.
നല്ല സുഗന്ധവും കാഴ്ചയിൽ മനോഹരവുമാണ് മുല്ല. മഴക്കാലത്ത് തഴച്ചു വളരുന്ന ചെടിയാണിത്.
നീല നിറത്തിലുള്ള പൂക്കളാണ് ഈ ചെടിക്കുള്ളത്. മഴക്കാലത്ത് നന്നായി വളരുന്നു.
വളരെ മനോഹരമായ പൂക്കളാണ് ബെഗോണിയക്ക് ഉള്ളത്. മഴക്കാലത്ത് വളർത്തുന്നതാണ് ഉചിതം.
വേഗത്തിൽ വളരുന്ന ചെടിയാണ് പെരിവിങ്കിൾ. മഴക്കാലത്ത് നന്നായി പൂക്കൾ ഉണ്ടാകുന്നു.
എളുപ്പത്തിൽ വളരുന്ന ചെടിയാണ് കടലാസ് ചെടി. വരണ്ട കാലാവസ്ഥയിലും ഇത് നന്നായി വളരും.
മൃഗങ്ങൾ ഉള്ള വീടുകളിൽ വളർത്താൻ പാടില്ലാത്ത 7 ചെടികൾ
കൊതുകിനെ തുരത്താൻ വീട്ടിൽ ഈ ചെടികൾ വളർത്തൂ
ബാൽക്കണിയിൽ വളർത്താവുന്ന പടർന്നു വളരുന്ന മനോഹരമായ 7 ചെടികൾ
വീട്ടിലെ ചിതൽ ശല്യം ഇല്ലാതാക്കാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ