Home

മൈക്രോപ്ലാസ്റ്റിക്

കണ്ണിന് പോലും കാണാൻ സാധിക്കാത്ത വിധത്തിലാണ് മൈക്രോപ്ലാസ്റ്റിക് ഉള്ളത്. ഇത് ശരീരത്തിനുള്ളിൽ എത്തിയാൽ ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്നു.

പ്ലാസ്റ്റിക് കണ്ടെയ്നർ

ഉപയോഗിക്കാൻ എളുപ്പമാണ് പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ. എന്നാൽ കാലപ്പഴക്കം ചെല്ലുംതോറും ഇതിൽ നിന്നും മൈക്രോപ്ലാസ്റ്റിക് പുറംതള്ളാൻ സാധ്യതയുണ്ട്.

ഇവ ഉപയോഗിക്കാം

പ്ലാസ്റ്റിക്കിന് പകരം സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.

പ്ലാസ്റ്റിക് കുക്ക് വെയർ

പഴയതായാലും പുതിയതായാലും പ്ലാസ്റ്റിക് കുക്ക് വെയർ ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. ഇതിൽ നിന്നും കൂടുതൽ മൈക്രോപ്ലാസ്റ്റിക് പുറംതള്ളാൻ സാധ്യതയുണ്ട്.

കട്ടിങ് ബോർഡ്

ഇതിൽ കൂടുതൽ മൈക്രോപ്ലാസ്റ്റിക് ഉണ്ടാകാൻ സാധ്യതയുണ്ട്. ഇറച്ചിയും പച്ചക്കറിയുമൊക്കെ മുറിക്കുമ്പോൾ ഇത് ഭക്ഷണത്തിൽ കലരുകയും ചെയ്യുന്നു.

പ്ലാസ്റ്റിക് ബ്ലെൻഡർ ജാർ

ഇത്തരം പ്ലാസ്റ്റിക് ജാറുകൾ ഉപയോഗിക്കുന്നതും അപകടകരമാണ്. ഇത് പ്രവർത്തിക്കുമ്പോൾ മൈക്രോപ്ലാസ്റ്റിക് പുറന്തള്ളാനും ഭക്ഷണത്തിൽ കലരാനും സാധ്യതയുണ്ട്.

വൃത്തിയാക്കുന്ന സ്പോഞ്ച്

അടുക്കളയിൽ പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ചിലും മൈക്രോപ്ലാസ്റ്റികിന്റെ സാന്നിധ്യമുണ്ട്.

ഇവ ഉപേക്ഷിക്കാം

ഇത്തരം സാധനങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അതിനാൽ തന്നെ അടുക്കളയിൽ നിന്നും ഇവ ഉപേക്ഷിക്കാം.

ബാത്റൂമിനുള്ളിൽ പൂപ്പൽ ഉണ്ടാകാനുള്ള 7 കാരണങ്ങൾ

ചെടികൾ നന്നായി വളരാൻ ഈ 7 സുഗന്ധവ്യഞ്ജനങ്ങൾ മതി

വസ്ത്രത്തിലെ പറ്റിപ്പിടിച്ച കറ കളയാൻ ഇതാ ചില പൊടിക്കൈകൾ

വാഷിംഗ് മെഷീനിലെ അണുക്കളെ തുരത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ