Home

പച്ചമുളക്

വീടിന്റെ ബാൽക്കണിയിൽ തന്നെ എളുപ്പത്തിൽ പച്ചമുളക് വളർത്താൻ സാധിക്കും. പച്ചമുളക് വളർത്തേണ്ടത് എങ്ങനെയാണെന്ന് അറിയാം.

പച്ചമുളക് തെരഞ്ഞെടുക്കാം

എല്ലാത്തരം പച്ചമുളകും ചെറിയ സ്ഥലങ്ങളിൽ വളരില്ല. പച്ചമുളക് വളർത്താൻ ഇനം തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം.

ചെടിച്ചട്ടി

പച്ചമുളകിന്റെ വേരുകൾക്ക് വളരാൻ നല്ല സ്ഥലത്തിന്റെ ആവശ്യമുണ്ട്. പ്ലാസ്റ്റിക്, ക്ലേ, സെറാമിക് പോട്ടുകൾ തെരഞ്ഞെടുക്കാം.

സൂര്യപ്രകാശം

കുറഞ്ഞത് 8 മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കണം. അതിനാൽ തന്നെ വെളിച്ചം ലഭിക്കുന്ന സ്ഥലത്ത് ചെടി വളർത്താം.

മണ്ണ്

നല്ല പോഷകഗുണങ്ങളുള്ള മണ്ണാണ് ചെടി വളർത്താൻ വേണ്ടത് . കമ്പോസ്റ്റ്, പെരിലൈറ്റ്, പോട്ടിങ് സോയിൽ എന്നിവ ഉപയോഗിക്കാം.

വെള്ളം നനയ്ക്കും

നല്ല ഈർപ്പമുള്ള വെള്ളമാണ് ചെടികൾക്ക് ആവശ്യം. അതേസമയം അമിതമായി വെള്ളമൊഴിക്കാനും പാടില്ല.

വളം വേണം

ചെടി നന്നായി വളരണമെങ്കിൽ നല്ല വളം ആവശ്യമായി വരുന്നു. രണ്ട് അല്ലെങ്കിൽ മൂന്ന് ആഴ്ച കൂടുമ്പോൾ വളമിട്ടുകൊടുക്കാം.

കീടങ്ങൾ

ചെടിയിൽ പലതരം കീടങ്ങൾ വരാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ കീടങ്ങളെ തുരത്താൻ വേപ്പെണ്ണ ഉപയോഗിക്കാം.

കറിവേപ്പിലയുടെ 7 അടുക്കള ഉപയോഗങ്ങൾ ഇതാണ്

ചെടി തഴച്ച് വളരാൻ അടുക്കളയിലെ ഈ 7 ചേരുവകൾ മതി

പാമ്പിനെ തുരത്തുന്ന 7 ഗന്ധങ്ങൾ ഇവയാണ്

പാകം ചെയ്യാൻ പഴയ എണ്ണ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ