Home
ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. ഇത് മണ്ണിലും വെള്ളത്തിലും വളരുന്നു.
അന്തരീക്ഷത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്‌ത് വായുവിനെ ശുദ്ധീകരിക്കാൻ മണി പ്ലാന്റിന് സാധിക്കും. ഇത് ലിവിങ് റൂമിൽ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
ലിവിങ് റൂമിൽ ഈർപ്പം നിലനിർത്താനും അതിലൂടെ വരണ്ട അന്തരീക്ഷം ഇല്ലാതാക്കാനും മണി പ്ലാന്റിന് സാധിക്കും.
മണി പ്ലാന്റിന്റെ കടുംപച്ച നിറം ലിവിങ് റൂമിന് ഏസ്തെറ്റിക്ക് ലുക്ക് നൽകുന്നു.
ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. ഏതു സാഹചര്യത്തിലും ഈ ചെടി നന്നായി വളരും.
ചെടികൾ വളർത്തുന്നത് സമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ലിവിങ് റൂമിന് സമാധാന അന്തരീക്ഷം നൽകും.
ലിവിങ് റൂമിൽ മണി പ്ലാന്റ് വളർത്തുന്നത് കൂടുതൽ ഊർജ്ജം പകരം സഹായിക്കുന്നു. കൂടാതെ ഇത് ഓഫീസ് ഡെസ്കിലും സ്റ്റഡി റൂമിലും വയ്ക്കാവുന്നതാണ്.
പോട്ട്, ഹാങ്ങിങ് ബാസ്കറ്റ് തുടങ്ങി ഏതുരീതിയിലും മണി പ്ലാന്റ് ലിവിങ് റൂമിൽ വളർത്താവുന്നതാണ്.
വസ്ത്രങ്ങളിലെ ദുർഗന്ധം അകറ്റാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
ഈ 7 വസ്തുക്കൾ വീടിനുള്ളിലെ വായുവിനെ മലിനമാക്കുന്നു
മഴക്കാലത്തുണ്ടാകുന്ന കൊതുകിനെ പ്രകൃതിദത്തമായ രീതിയിൽ തുരത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ
മഴക്കാലത്ത് പച്ചക്കറികൾ കേടുവരുന്നതിനെ തടയാൻ അടുക്കളയിൽ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ