ധാരാളം പോഷകങ്ങൾ അടങ്ങിയതാണ് മൈക്രോഗ്രീൻസ്. വീട്ടിൽ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കുന്ന മൈക്രോഗ്രീൻ സുകൾ ഏതൊക്കെയാണെന്ന് അറിയാം.
റാഡിഷ്
വേഗത്തിൽ വളരുന്ന മറ്റൊരു മൈക്രോഗ്രീൻസാണ് റാഡിഷ്. കറികൾക്ക് രുചി നൽകാൻ റാഡിഷ് മൈക്രോഗ്രീൻസ് ഉപയോഗിക്കാറുണ്ട്.
ലെറ്റൂസ്
സാലഡിനും സാൻഡ് വിച്ചിലുമൊക്കെ ലെറ്റൂസ് മൈക്രോഗ്രീൻസ് ചേർക്കാറുണ്ട്. 10 ദിവസമാണ് ഇത് പാകമാകാൻ ആവശ്യമായി വരുന്നത്.
ക്യാബേജ്
വീട്ടിൽ എളുപ്പത്തിൽ ക്യാബേജ് മൈക്രോഗ്രീൻസ് വളർത്തിയെടുക്കാൻ സാധിക്കും. സാലഡിൽ ചേർത്ത് കഴിക്കാൻ നല്ലതാണ്.
പീ ഷൂട്ട്
നല്ല മധുരമുള്ള പീ ഷൂട്ട് സാലഡുകളിൽ ചേർക്കാറുണ്ട്. 7-10 ദിവസം വരെയാണ് ഇത് പാകമാകാൻ എടുക്കുന്ന സമയം.
ബേസിൽ
നല്ല സുഗന്ധവും രുചിയും അടങ്ങിയതാണ് ബേസിൽ മൈക്രോഗ്രീൻസ്. 10 -12 ദിവസത്തിനുള്ളിൽ പാകമായി കിട്ടും.
സൂര്യകാന്തി
ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് സൂര്യകാന്തി മൈക്രോഗ്രീൻസ്. സാലഡ്, സാൻഡ് വിച്ച് എന്നിവയിൽ ചേർത്ത് കഴിക്കാം. 10 മുതൽ 14 ദിവസം വരെയാണ് ഇത് പാകമാകാൻ എടുക്കുന്ന സമയം.
ലെറ്റൂസ്
സാലഡിനും സാൻഡ് വിച്ചിലുമൊക്കെ ലെറ്റൂസ് മൈക്രോഗ്രീൻസ് ചേർക്കാറുണ്ട്. 10 ദിവസമാണ് ഇത് പാകമാകാൻ ആവശ്യമായി വരുന്നത്.