Home
വീട്ടിൽ വരുന്ന കീടങ്ങളെ തുരത്താൻ പലതരം രാസവസ്തുക്കൾ നമ്മൾ ഉപയോഗിക്കാറുണ്ട്. പ്രകൃതിദത്തമായി ഇവയെ അകറ്റാൻ വീട്ടിൽ ഈ ചെടികൾ വളർത്തൂ.
പലതരം ഉപയോഗങ്ങളാണ് രാമച്ചത്തിനുള്ളത്. കീടങ്ങളെ അകറ്റി നിർത്താനും ഇത് സഹായിക്കുന്നു.
കൊതുകിനെ തുരത്താൻ ഉപയോഗിക്കുന്ന ചെടിയാണ് സിട്രൊണെല്ല. വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
ഇതിന്റെ സിട്രസ് ഗന്ധം കൊതുകിനെയും മറ്റു കീടങ്ങളെയും അകറ്റി നിർത്താൻ സഹായിക്കുന്നു.
നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ചെടിയാണ് പുതിന. കീടങ്ങളെ തുരത്താൻ വീട്ടിൽ പുതിന വളർത്തുന്നത് നല്ലതാണ്.
ഇതിന്റെ ശക്തമായ ഗന്ധത്തെ മറികടക്കാൻ കീടങ്ങൾക്ക് കഴിയില്ല. യൂക്കാലിപ്റ്റസ് എണ്ണയും കീടങ്ങളെ ഇല്ലാതാക്കാൻ ഉപയോഗിക്കാറുണ്ട്.
കൊതുക്, ഈച്ച, ഉറുമ്പ് തൂങ്ങിയ കീടങ്ങളെ അകറ്റാൻ വേപ്പില നല്ലതാണ്. ഇത് വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ചെടിയാണ്.
നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് തുളസി ചെടി. ഇത് വീട്ടിൽ വളർത്തുന്നത് കൊതുകിനെയും ഈച്ചയെയും തുരത്താൻ സഹായിക്കുന്നു.
തലമുടിയുടെ പ്രശ്നങ്ങൾ അകറ്റാൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ ഇതാണ്
കിടക്ക വിരി വാങ്ങിയപ്പാടെ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ
വീടകം മനോഹരമാക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
ഇൻഡോർ ചെടികൾ വളർത്തുമ്പോൾ ഒഴിവാക്കേണ്ട 7 അബദ്ധങ്ങൾ ഇതാണ്