Home

ചെടികൾ

പലതരം ചെടികൾ വീട്ടിൽ വളർത്താറുണ്ട്. ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവമാണുള്ളത്‌. വീട്ടിൽ നായയുണ്ടോ? എങ്കിൽ ഈ ചെടികൾ വളർത്താൻ പാടില്ല.

ഹൈഡ്രാഞ്ചിയ

പൂന്തോട്ടത്തെ മനോഹരമാക്കാൻ ഹൈഡ്രാഞ്ചിയ ചെടി നല്ലതാണ്. എന്നാൽ നായയുടെ ആരോഗ്യത്തിന് ഇത് നല്ലതല്ല.

സവാള

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് സവാള. എന്നാൽ നായയുള്ള വീട്ടിൽ സവാള വളർത്താൻ പാടില്ല.

അസാലിയ

മൃഗങ്ങൾക്ക് ദോഷമാണ് റോഡോഡെൻഡ്രോൺ ജെനുസ്സിൽപെട്ട ഈ ചെടി. മൃഗങ്ങൾ ഇത് കഴിച്ചാൽ വയറിളക്കം, ഛർദി എന്നിവ ഉണ്ടാവാൻ സാധ്യത കൂടുതലാണ്.

സാഗോ പാം

വീടിന് ട്രോപ്പിക്കൽ ലുക്ക് നൽകാൻ സാഗോ പാം ചെടി നല്ലതാണ്. എന്നാലിത് മൃഗങ്ങൾ ഉള്ള വീട്ടിൽ വളർത്തുന്നത് നല്ലതല്ല.

ഉരുളകിഴങ്ങ്

വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന പച്ചക്കറിയാണ് ഉരുളകിഴങ്ങ്. എന്നാലിത് നായ്ക്കൾക്ക് ദോഷമുണ്ടാക്കുന്നു.

ഒലിയാൻഡർ

പിങ്ക്, വെള്ള തുടങ്ങിയ നിറത്തിലുള്ള പൂക്കളാണ് ഈ ചെടിക്കുള്ളത്. ഇത് മനുഷ്യർക്കും നായ്ക്കൾക്കും ദോഷം ഉണ്ടാക്കുന്നു.

റോഡോഡെൻഡ്രോൺ

നായ്ക്കൾക്ക് ദോഷമാണ് റോഡോഡെൻഡ്രോൺ ചെടി. ഇത് കഴിക്കുന്നത് നായയുടെ ആരോഗ്യത്തെ പലരീതിയിൽ ബാധിക്കുന്നു.

ദഹനവും പ്രതിരോധ ശേഷിയും വർധിപ്പിക്കാൻ ഇത് മതി; ഈ ചെടികൾ വീട്ടിൽ വളർത്തൂ

ചെടി വളർത്തുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

പ്രകൃതിദത്തമായി പല്ലിയെ തുരത്താൻ ചെയ്യേണ്ട 7 കാര്യങ്ങൾ

വീടിനുള്ളിൽ ഉറുമ്പ് വരാതിരിക്കാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ