Home
ഭക്ഷണം പാകം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.
ഭക്ഷണ ധാന്യങ്ങളും പയർവർഗ്ഗങ്ങളും പാകം ചെയ്യുന്നതിന് മുന്നേ അമിതമായി കഴുകാൻ പാടില്ല.
ഭക്ഷണം സമയമെടുത്ത് വേവിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിന്റെ ഗുണങ്ങൾ നന്നായി ലഭിക്കാൻ ഇത് സഹായിക്കുന്നു.
ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും പാചകത്തിന് എടുക്കരുത്. കൂടാതെ പുതിയ എണ്ണയോടൊപ്പം കലർത്താനും പാടില്ല.
മുറിച്ചതിന് ശേഷം പച്ചക്കറികൾ വെള്ളത്തിൽ മുക്കിവയ്ക്കുന്നത് ഒഴിവാക്കണം.
പാചകം ചെയ്യുമ്പോൾ അമിതമായി വെള്ളം ഒഴിക്കരുത്. പാചകത്തിന് ആവശ്യമായ വെള്ളം മാത്രം എടുക്കാം.
വേവിച്ച ഭക്ഷണങ്ങൾ തുറന്ന് വയ്ക്കുന്നത് ഒഴിവാക്കാം. ഭക്ഷണം എപ്പോഴും അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
പഴങ്ങൾ തൊലി കളഞ്ഞതിന് ശേഷം കഴുകുന്നത് ഒഴിവാക്കാം. ഇത് പഴങ്ങളിൽ അടങ്ങിയിട്ടുള്ള ഗുണങ്ങളെ ഇല്ലാതാക്കുന്നു.
പച്ചക്കറിയും പഴങ്ങളും വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ
വസ്ത്രങ്ങൾ വീടിനുള്ളിൽ ഉണക്കാൻ ഇടുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ
എയർ കണ്ടീഷണറിൽ ഉണ്ടാകുന്ന ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കണം
അടുക്കള സിങ്കിൽ ഒഴിക്കാൻ പാടില്ലാത്ത 7 സാധനങ്ങൾ