Home

വസ്ത്രങ്ങൾ

അലക്കിയതിന് ശേഷം വസ്ത്രങ്ങൾ ഉണക്കാൻ വീടിനുള്ളിൽ ഇടുന്നവരുണ്ട്. ഇത് പലതരം പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു.

ഈർപ്പം

നനഞ്ഞ വസ്ത്രങ്ങൾ മുറിക്കുള്ളിൽ ഇടുന്നത് വായുവിൽ ഈർപ്പത്തെ കൂട്ടുകയും ഇത് പൂപ്പൽ പോലുള്ള ഫങ്കസുകൾ വളരാനുള്ള സാഹചര്യം വർധിപ്പിക്കുകയും ചെയ്യുന്നു.

സ്ഥിരമാക്കരുത്

സ്ഥിരമായി നനഞ്ഞ തുണികൾ ഉണക്കാൻ ഇടുന്നത് എപ്പോഴും വീടിനുള്ളിൽ ഈർപ്പവും പൂപ്പലും ഉണ്ടാവാനുള്ള സാധ്യത കൂട്ടുന്നു.

വെന്റിലേഷൻ

വെന്റിലേഷൻ തീരെയുമില്ലാത്ത വീടുകളിൽ പൂപ്പൽ എളുപ്പമുണ്ടാകും.

ദുർഗന്ധം

വീടിനുള്ളിൽ നനഞ്ഞ വസ്ത്രങ്ങൾ ഉണക്കാൻ ഇടുമ്പോൾ അതിൽനിന്നും ദുർഗന്ധമുണ്ടാവാൻ കാരണമാകും. വസ്ത്രങ്ങൾ ഉണങ്ങി കഴിഞ്ഞാലും ഈ ഗന്ധം അതുപോലെ ഉണ്ടാകും.

കൂടുതൽ സമയം

വായു സഞ്ചാരം കുറവുള്ള മുറിയിലാണെങ്കിൽ വസ്ത്രങ്ങൾ ഉണങ്ങാൻ സാധാരണയെക്കാളും അധിക സമയമെടുക്കും.

അലർജി ഉണ്ടാകുന്നു

പൂപ്പൽ അധികമായി മുറിയിലുണ്ടെങ്കിൽ ഇത് അലർജി ഉണ്ടാക്കും. തുമ്മൽ, ചൊറിച്ചിൽ തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് കാരണമാകും.

ശ്വാസ തടസ്സങ്ങൾ

അമിതമായ പൂപ്പൽ ശ്വസന പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ആസ്ത്മ പോലുള്ള വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഇത് ഉണ്ടാക്കും.

എയർ കണ്ടീഷണറിൽ ഉണ്ടാകുന്ന ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കണം

അടുക്കള സിങ്കിൽ ഒഴിക്കാൻ പാടില്ലാത്ത 7 സാധനങ്ങൾ

എക്സ്റ്റൻഷൻ കോഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

വീട്ടിൽ ഏറ്റവും കൂടുതൽ വൈദ്യുതി ചിലവാക്കുന്ന 7 ഉപകരണങ്ങൾ ഇവയാണ്