Home
ഉപയോഗപ്രദമായ ഒന്നാണ് എക്സ്റ്റൻഷൻ കോഡുകൾ. എന്നാൽ എളുപ്പം കരുതി ചെയ്യുന്ന ഇക്കാര്യങ്ങൾ അപകടങ്ങൾക്ക് വഴിയൊരുക്കുന്നു.
നമ്മളിൽ പലരും സുരക്ഷിതമായ രീതിയിലല്ല എക്സ്റ്റൻഷൻ കോഡ് ഉപയോഗിക്കുന്നത്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ അപകടങ്ങൾ ഒഴിവാക്കാം.
എക്സ്റ്റൻഷൻ കോഡുകൾക്ക് വലിയ വൈദ്യുതി മാത്രമേ വഹിക്കാൻ കഴിയുകയുള്ളു. ഒന്നിൽ കൂടുതൽ ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ല.
കൂടുതൽ വാട്ട് ഉള്ള രണ്ട് ഉപകരണങ്ങൾ ഒരേ സമയം പ്രവർത്തിപ്പിക്കാൻ പാടില്ല.
ദീർഘകാലത്തേക്ക് കേടുവരാതിരിക്കുന്ന ഒന്നല്ല എക്സ്റ്റൻഷൻ കോഡുകൾ. ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിലും എക്സ്റ്റൻഷൻ കോഡിന് കേടുപാടുകൾ സംഭവിക്കാം.
കേടുവന്ന എക്സ്റ്റൻഷൻ കോഡുകൾ ഉപയോഗിച്ചാൽ ഷോർട് സർക്യൂട്ട് പോലുള്ള അപകടങ്ങൾ സംഭവിക്കാൻ കാരണമാകുന്നു.
കോഡിന്റെ നീളം കൂട്ടുന്നതിന് ഒന്നിൽകൂടുതൽ എക്സ്റ്റൻഷൻ കോഡുകൾ ഉപയോഗിക്കാൻ പാടില്ല. ഇത് തീപിടിത്തത്തിന് കാരണമാകുന്നു.
അകത്ത് ഉപയോഗിക്കുന്ന എക്സ്റ്റൻഷൻ കോഡ് പുറത്ത് ഉപയോഗിക്കരുത്. കാരണം രണ്ടിനും രണ്ട് സ്വഭാവമാണ് ഉള്ളത്.
വീട്ടിൽ ഏറ്റവും കൂടുതൽ വൈദ്യുതി ചിലവാക്കുന്ന 7 ഉപകരണങ്ങൾ ഇവയാണ്
എസി ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
കറിവേപ്പില കേടുവരാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ
ഇസ്തിരി ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ