Home
ശരിയായ രീതിയിൽ എസി ഉപയോഗിച്ചില്ലെങ്കിൽ വൈദ്യുതി ബില്ല് കൂടാൻ സാധ്യതയുണ്ട്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
വീടിന്റെ ഭിത്തികളിലും ടെറസിലും വെള്ള നിറം നൽകുന്നത് ചൂടിനെ ഒരു പരിധിവരെ കുറക്കാൻ സഹായിക്കുന്നു.
എസി ഘടിപ്പിക്കുന്ന മുറിയുടെ വലുപ്പം അനുസരിച്ചാവണം എസി വാങ്ങേണ്ടത്.
എസി വാങ്ങുമ്പോൾ ബി.ഇ.ഇ സ്റ്റാർ ലേബൽ ശ്രദ്ധിക്കേണ്ടതുണ്ട്. 5 സ്റ്റാർ നോക്കി വാങ്ങുന്നതാണ് കൂടുതൽ ഉചിതം.
എസി ഘടിപ്പിക്കുന്ന മുറിയിൽ വായു കടക്കുന്ന ദ്വാരങ്ങളോ വിള്ളലുകളോ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ശ്രദ്ധിക്കണം.
ചൂടാകുന്ന ഉപകരണങ്ങൾ മുറിയിൽ ഉണ്ടെങ്കിൽ അവ മാറ്റിസ്ഥാപിക്കേണ്ടത് വളരെ പ്രധാനമാണ്.
എസി എപ്പോഴും 25 ഡിഗ്രി സെൽഷ്യസിൽ സെറ്റ് ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ വൈദ്യുതി ബില്ല് കൂടാൻ സാധ്യതയുണ്ട്.
എല്ലാ മാസവും എസിയുടെ ഫിൽറ്റർ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇത് പ്രവർത്തനത്തെ ബാധിക്കാം.
കറിവേപ്പില കേടുവരാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ
ഇസ്തിരി ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
കിടപ്പുമുറിയിൽ വളർത്തേണ്ട 7 ചെടികൾ
യൂസ്ഡ് ടീബാഗിന്റെ 7 ഉപയോഗങ്ങൾ ഇതാണ്