Home

കീടങ്ങളെ തുരത്താം

ഓരോ ചെടികൾക്കും വ്യത്യസ്തമായ സ്വഭാവമാണ് ഉള്ളത്. കീടശല്യം അകറ്റാൻ വീട്ടിൽ ഈ ചെടികൾ വളർത്തിനോക്കു.

റോസ്മേരി

റോസ്‌മേരി ചെടിക്കും കീടങ്ങൾ വരുന്നതിനെ തടയാൻ സാധിക്കും. ഈ ചെടിയുടെ ഗന്ധം പ്രാണികളെയും കീടങ്ങളെയും അകറ്റി നിർത്തുന്നു.

പുതിന

ശക്തമായ ഗന്ധമുള്ള മറ്റൊരു ചെടിയാണ് പുതിന. കീടങ്ങളെ അകറ്റാൻ പുതിന നല്ലതാണ്. ഇത് വീട്ടിൽ എളുപ്പത്തിൽ വളർത്താൻ സാധിക്കുന്നു.

വെളുത്തുള്ളി

നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് വെളുത്തുള്ളി. ഇതിന്റെ ശക്തമായ ഗന്ധത്തെ മറികടക്കാൻ കീടങ്ങൾക്ക് സാധിക്കില്ല.

ജമന്തി

ഒട്ടുമിക്ക വീടുകളിലും ജമന്തി ഉണ്ട്. ഇതിന് നിരവധി ഗുണങ്ങളാണ് ഉള്ളത്. വീട്ടിലെ കീടശല്യം ഒഴിവാക്കാൻ ജമന്തി ചെടി വളർത്തിയാൽ മതി.

യൂക്കാലിപ്റ്റസ്

ഇതിന്റെ ശക്തമായ ഗന്ധം ജീവികളെ അകറ്റി നിർത്താൻ സഹായിക്കുന്നു. ഇത് ചെറിയ പോട്ടിലും എളുപ്പത്തിൽ വളർത്താവുന്നതാണ്.

ഇഞ്ചിപ്പുല്ല്

കീടങ്ങൾക്ക് ഇഷ്ടമില്ലാത്ത ചെടിയാണ് ഇഞ്ചിപ്പുല്ല്. ഇതിന്റെ ഗന്ധത്തെ മറികടക്കാൻ കീടങ്ങൾക്ക് കഴിയില്ല. ഈ ചെടി വീട്ടിൽ വളർത്തുന്നത് നല്ലതായിരിക്കും.

Lavender

വീട്ടിൽ എളുപ്പത്തിൽ വളർത്താവുന്ന പർപ്പിൾ പൂക്കളുള്ള 7 ചെടികൾ

മാങ്ങ കേടുവരാതെ സൂക്ഷിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ

അതിവേഗത്തിൽ വളരുന്ന 7 ഇൻഡോർ ചെടികൾ

ഭക്ഷണം പാകം ചെയ്യുമ്പോൾ പോഷകഗുണങ്ങൾ ഇല്ലാതാക്കുന്ന 7 കാര്യങ്ങൾ