Home

ചെടികൾ

വ്യത്യസ്തമായ നിറത്തിലും ആകൃതിയിലുമുള്ള ചെടികൾ ഇന്ന് ലഭ്യമാണ്. ചില ഇൻഡോർ ചെടികൾ അതിവേഗത്തിൽ വളരുന്നു. അവ ഏതൊക്കെയാണെന്ന് അറിയാം.

സിസി പ്ലാന്റ്

വളരെ കുറച്ച് വെളിച്ചവും വെള്ളവും മാത്രമാണ് ഈ ചെടിക്ക് വേണ്ടത്. തിളങ്ങുന്ന ഇലകൾ ചെടിയെ വ്യത്യസ്തമാക്കുന്നു.

സൂര്യകാന്തി

വലിപ്പവും മഞ്ഞ നിറത്തിലുള്ള പൂക്കളുമുള്ള സൂര്യകാന്തി ചെടി വീട്ടിൽ എളുപ്പത്തിൽ വളർത്തിയെടുക്കാൻ സാധിക്കും.

പീസ് ലില്ലി

എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ഇൻഡോർ ചെടിയാണ് പീസ് ലില്ലി. ഇതിന്റെ വെള്ള നിറത്തിലുള്ള പൂക്കൾ വീടിന് ഏസ്തെറ്റിക് ലുക്ക് നൽകുന്നു.

വാക്കിംഗ് ഐറിസ്

വേഗത്തിൽ വളരുന്ന ചെടിയാണ് വാക്കിംഗ് ഐറിസ്. ഇതിന് കൂടുതൽ പരിചരണവും വേണ്ടി വരുന്നില്ല.

സിങ്കോണിയം

വ്യത്യസ്തമായ ആകൃതിയിലാണ് സിങ്കോണിയത്തിന്റെ ഇലകൾ ഉള്ളത്. കുറഞ്ഞ പരിചരണത്തിൽ അതിവേഗം വളരുന്ന ചെടിയാണ് സിങ്കോണിയം.

സ്പൈഡർ പ്ലാന്റ്

വളരെ വേഗത്തിൽ വളരുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. കാഴ്ച്ചയിൽ മനോഹരവും എളുപ്പത്തിൽ വളർത്താനും സാധിക്കുന്നു. വീടിനുള്ളിലോ ബാൽക്കണിയിലോ ഈ ചെടി വളർത്താവുന്നതാണ്.

മണി പ്ലാന്റ്

ഇതിനെ പോത്തോസ്‌ എന്നും അറിയപ്പെടാറുണ്ട്. തുടക്കക്കാർക്ക് എളുപ്പത്തിൽ വളർത്താവുന്ന ചെടിയാണ് മണി പ്ലാന്റ്.

ഭക്ഷണം പാകം ചെയ്യുമ്പോൾ പോഷകഗുണങ്ങൾ ഇല്ലാതാക്കുന്ന 7 കാര്യങ്ങൾ

ചെടികൾ നന്നായി വളരാൻ ഇതാ 7 ചേരുവകൾ

ചെടികൾ നന്നായി വളരാൻ ഇതാ 7 ചേരുവകൾ

വീട്ടിൽ ചെടികൾ നന്നായി വളരാൻ ഇതാ 7 ചേരുവകൾ